എറണാകളം മണ്ഡലത്തിലെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾ മികച്ചവരെന്ന നടൻ മമ്മൂട്ടിയുടെ പരാമർശം അപക്വമെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം....
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ രൂക്ഷമായി വിമർശിച്ച് എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം. ഇത്രയും വലിയ ശാപം...
എറണാകുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം. എറണാകുളത്ത് മത്സരം...
കൊച്ചിക്ക് വേണ്ടി പുതിയ ട്രോൾ ചലഞ്ചുമായി കേന്ദ്രമന്ത്രിയും എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അൽഫോൺസ് കണ്ണന്താനം. കൊച്ചിയുടെ വികസനത്തെക്കുറിച്ച് നല്ല...
മണ്ഡലം മാറി വോട്ടു ചോദിച്ച് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം ചെറിയ പുലിവാലൊന്നുമല്ല പിടിച്ചത്. ഇപ്പോഴിതാ വോട്ടു ചോദിച്ച്...
മണ്ഡലം മാറി വോട്ടു ചോദിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ഇതിനോടകം ട്രോളുകള്‍...
ബിജെപിയിലേക്ക് വരുന്നവര്‍ക്കെല്ലാം സ്ഥാനം ലഭിക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കഴിവ് അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രിയെ വരെ തെരഞ്ഞെടുത്തത്. ബിജെപി ഒരു കുടുംബസ്വത്തല്ലെന്നും...
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാനപദ്ധതിയുടെ ഉദ്ഘാടനം ഒരേ ദിവസം രണ്ട് പേര്‍ നിര്‍വഹിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്...
സമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി തന്നെ അധിക്ഷേപിച്ചെന്ന കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പരാതി വിശദമായ അന്വേഷണത്തിന് പോലീസ് ഹൈടെക് സെല്ലിനു...
അൽഫോൺസ് കണ്ണന്താനത്തെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. അൽഫോൺസ് കണ്ണന്താനം കാണിച്ചതിൽ ഒരു ഔചിത്യം കുറവും ഉണ്ടായില്ല....