കൊച്ചിയില്‍ പള്ളിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച യുവാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തൃശ്ശൂര്‍ സ്വദേശിയായ ടിറ്റോ ആണ് അറസ്റ്റിലായത് . മൂന്ന്...
ഡാലസില്‍ 11വര്‍ഷമായി ആനന്ദ് ജോണ്‍ വിചാരണകാത്ത് കഴിയുന്ന കേസുകള്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പിന്‍വലിച്ചു. ഈ പശ്ചാത്തലത്തില്‍ കാലിഫോര്‍ണിയ കോടതിയില്‍ അടുത്ത...
വിതുരയിൽ തോക്ക് ചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി പോത്ത് ഷാജി പിടിയിൽ. ബന്ധുവീട്ടിൽ ഒളിച്ചു താമസിച്ച് വരവെയാണ് ഇയാളെ...
കര്‍ണാടകയില്‍ ഗവര്‍ണറുടെ നടപടിയ്ക്കെതിരെ രാജ്ഭവന് മുമ്പില്‍ പ്രതിഷേധം നടത്തിയതിന് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഫി...
വാഗമണ്‍ സിമി ക്യാംപ് കേസ് 18പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്. തടവ് ശിക്ഷയില്‍ റിമാന്റ് കാലാവധി പരിഗണിക്കാമെന്ന് കൊച്ചി എന്‍ഐഎ...
ഓടുന്ന ബസില്‍വെച്ച് യുവതിക്ക് മുമ്പില്‍ സ്വയംഭോഗം ചെയ്ത വൃദ്ധന്‍ അറസ്റ്റില്‍. യുവതി തന്നെയാണ് ഇയാളുടെ വീഡിയോ എടുത്ത് ഫെയ്സ് ബുക്കില്‍...
പ്രായമായ സ്ത്രീകളെ മാത്രം കബളിപ്പിച്ച് സ്വര്‍ണ്ണം തട്ടുന്നയാളെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തില്‍. കാസർഗോഡ് ഉപ്പള സ്വദേശി മുസ്തഫയെയാണ് പോലീസ്...
ചെങ്ങാലൂരിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. ചെങ്ങാലൂർ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവാണ് അറസ്റ്റിലായത്. മുബൈയില്‍ നിന്നാണ് ഇയാളെ...
കോളജ് വിദ്യാർത്ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ അറുപ്പുക്കോട്ട പൊലീസ് അറസ്റ്റു ചെയ്ത സ്വകാര്യ ആർട്സ് കോളജിലെ അസി. പ്രഫസർ നിർമലാദേവിയെ...
സര്‍വകലാശാല ഉദ്യോഗസ്ഥരുമായി ലൈംഗിക വേഴ്ച ചെയ്യാന്‍ വിദ്യാര്‍ത്ഥികളോടെ പറഞ്ഞ അധ്യാപികയെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ വിരൂദ്നഗറിലെ കോളേജിലെ അധ്യാപിക നിര്‍മലാ...