ചവറ എംഎൽഎ എൻ വിജയൻ പിള്ളയുടെ മകന് അറസ്റ്റ് വാറണ്ട്. 2017 മെയ് 25 ലെ കോടതിവിധിയുടെ തുടർച്ചയായാണ് അറസ്റ്റ്...
താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ 34കോടിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മാനേജര്‍ അറസ്റ്റില്‍. തഴക്കര ശാഖയിലെ തന്നെ മാനേജറായിരുന്ന...
ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് മലയാളികള്‍ പിടിയില്‍. കണ്ണൂര്‍ വളപട്ടണം, ചക്കരക്കല്‍ സ്വദേശികളായ മൂന്ന് യുവാക്കളാണ് പിടിയിലായത്. വളപ്പട്ടണം പോലീസാണ്...
തളിപ്പറമ്പിലെ സഹകരണ വകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് അഭിഭാഷകയെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍...
മതില്‍ ചാടി വനിതാ സബ് ജയിലില്‍ കയറിയ ആള്‍ പിടിയില്‍. മുടവന്‍മുകള്‍ സ്വദേശീ രാജീവാണ് പിടിയിലായത്. അട്ടകുളങ്ങര വനിതാ സബ്...
വേട്ടയ്ക്ക് പോയ ആള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ തോട്ടം ഉടമയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. കുമളി സ്വദേശികളായ മത്തച്ചനും, ബെന്നിയുമാണ്...
നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണായകമായ അറസ്റ്റ് ഇന്നുണ്ടാവും. നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി...
കര്‍ണ്ണാടകയിലെ രണ്ട് ടാബ്ലോയിഡ് പത്രങ്ങളുടെ എഡിറ്റര്‍മാര്‍ക്ക് തടവ്. ഒരു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. തടവിന് പുറമെ 10,000രൂപ പിഴയും ഒടുക്കണം....
കതിരൂർ മനോജ് വധക്കേസ് പ്രതികളെ കോടതിയിൽ കൊണ്ടുവരുമ്പോൾ കയ്യാമം വെച്ചതിന് 16 പോലീസുകാർക്കെതിരെ നടപടി. എറണാകുളം എആർ ക്യാമ്പിലെ പോലീസുകാരോട്...
മഹാരാഷ്ട്രയിൽ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. ഗണേഷ്പൂരി ജില്ലയിൽ നിന്നാണ് പൊലീസ് ഇവ കണ്ടെടെുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന്...