നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്ക് സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇന്ന് ചേരും. രാവിലെ 11...
നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ സന്നദ്ധയാണെന്ന് ഇ.എസ്. ബിജിമോള്‍ എംഎല്‍എ. പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കാന്‍ തയാറാണ്. പീരുമേട് മണ്ഡലത്തില്‍...
ദേവികുളം മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. മണി രംഗത്ത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയാറാണെന്ന് എ.കെ....
നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പണിയ ഗോത്രവിഭാഗത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ രംഗത്ത്. ജില്ലയില്‍ സംവരണ മണ്ഡലത്തില്‍ പോലും...
നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച് ഇടത് മുന്നണി. ഇത്തവണ ജില്ലയില്‍ എട്ട് സീറ്റുകളാണ് സിപിഐഎം ലക്ഷ്യം...
അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്. ആചാര ലംഘനം നടന്നാല്‍ തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്...
തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കി കോണ്‍ഗ്രസ് എ ഗ്രൂപ്പ്. കെ.സി. ജോസഫ്, തമ്പാനൂര്‍ രവി, കെ. ബാബു, പി.സി. വിഷ്ണുനാഥ്,...
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുമെന്ന് മുന്‍ കെപിസിസി സെക്രട്ടറി എം.ആര്. രാംദാസ്. കൊലപാതകേസില്‍ കോടതി വെറുതേ വിട്ടിട്ടും പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നില്ല....
സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണിന് വള്ളിക്കുന്ന് സീറ്റ് വിട്ട് നല്‍കുമെന്ന പ്രചാരണങ്ങള്‍ക്കിടെ സിറ്റിംഗ് എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് അന്‍പത് സീറ്റെങ്കിലും നേടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം. 20 സീറ്റിന് മുകളില്‍ മുസ്ലീംലീഗ് നേടുമെന്നാണ് ഹൈക്കമാന്‍ഡിന്റെ...