പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ നേരിടാന്‍ ശക്തമായ പ്രചാരണമാണ് ഇത്തവണ ഇടതു മുന്നണി നടത്തുന്നത്. പുതുപ്പള്ളിയിലെ പ്രചാരണം നേരത്തെ പൂര്‍ത്തിയാക്കിയ ഉമ്മന്‍...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഒരു മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യണമെന്ന് സഭ ആഹ്വാനം ചെയ്തിട്ടില്ല....
അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഭക്ഷ്യവകുപ്പാണ് ഹൈക്കോടതിയെ സമീപിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട...
എല്ലാ കാലത്തും യുഡിഎഫിനെ പിന്തുണച്ച ചരിത്രമാണ് മഞ്ചേരിയുടെത്. ചരിത്രം തിരുത്താന്‍ ഇത്തവണ പ്രചാരണം കനപ്പിക്കുകയാണ് ഇടതുമുന്നണി. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം...
ആറന്മുളയില്‍ കടുത്ത പോരാട്ടമെന്ന വിലയിരുത്തലില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍. ദേശീയ നേതാക്കളെ കളത്തിലിറക്കിയുള്ള പ്രചാരണം ഗുണം ചെയ്യുമെന്നാണ് യുഡിഎഫിന്റെയും എന്‍ഡിഎയുടെയും...
ഇരട്ട വോട്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ കഴിഞ്ഞ...
പുതുച്ചേരിയില്‍ ഉള്‍പ്പെട്ട മാഹിയും തെരഞ്ഞെടുപ്പ് ചൂടില്‍. കഴിഞ്ഞ തവണ പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താന്‍ സിപിഐഎമ്മും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുകയാണ്....
പാലക്കാട് ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവിട്ട് ട്വന്റിഫോര്‍. ആകെയുള്ള 12 മണ്ഡലങ്ങളില്‍ 8 എണ്ണം എല്‍ഡിഎഫും 4...
കണ്ണൂര്‍ ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവിട്ട് ട്വന്റിഫോര്‍. ആകെയുള്ള 11 മണ്ഡലങ്ങളില്‍ 9 എണ്ണം എല്‍ഡിഎഫും 2...
കാസര്‍ഗോഡ് ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവിട്ട് ട്വന്റിഫോര്‍. ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ മൂന്ന് എണ്ണം എല്‍ഡിഎഫും രണ്ട്...