വ്യോമ സേനയ്ക്ക് സല്യൂട്ട് നൽകി രാഹുൽ ഗാന്ധി February 26, 2019

അതിർത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകൾ തകർത്ത് തിരിച്ചടി നൽകിയ ഇന്ത്യൻ വ്യോമ സേനയ്ക്ക് സല്യൂട്ട് നൽകി രാഹുൽ ഗാന്ധി. തിരിച്ചടിയുടെ വാർത്തകൾ പുറത്തുവന്ന്...

തിരിച്ചടിച്ച് ഇന്ത്യ; വ്യോമാക്രമണത്തിന്റെ വീഡിയോ പുറത്ത് February 26, 2019

പുൽവാമ ആക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. പാക് അധിന കാശ്മീരിൽ ഇന്ത്യ വ്യോമാക്രമണം നടത്തുന്ന വീഡിയോ പുറത്ത്. ഇന്ന് വെളുപ്പിന്...

തിരിച്ചടിച്ച് ഇന്ത്യ; അതിർത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകൾ തകർത്ത് ഇന്ത്യ February 26, 2019

പുൽവാമ ആക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. ജെയ്‌ഷേ ക്യാംപുകൾക്ക് നേരെ സൈനിക നടപടി. പാക് അധീന കശ്മിരിലെ ജെയ്‌ഷെ ക്യാംപുകൾക്ക്...

പുൽവാമ ആക്രമണം നടത്തിയ ചാവേർ സഞ്ചരിച്ച കാറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു February 25, 2019

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിർണായകവിവരങ്ങൾ ശേഖരിച്ച് എൻഐഎ. ആക്രമണം നടത്തിയ ചാവേർ സഞ്ചരിച്ച കാറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു. കശ്മീരിലെ അനന്ത് നാഗ്...

പുല്‍വാമയിലെ ഭീകരാക്രമണം; പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി February 25, 2019

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെ നടന്ന ഭീകരാക്രണത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി...

ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം February 25, 2019

ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം.തുടർച്ചയായി ഏറ്റുമുട്ടൽ ഉണ്ടാകുന്ന  പശ്ചാത്തലത്തിലാണ് നടപടി. ജമ്മു കാശ്മീരിൽ അധികമായി സൈന്യത്തെ വിന്യസിപ്പിച്ചതിൽ ജനങ്ങൾ...

‘എന്റെ ഭർത്താവ് അണിഞ്ഞ യൂണിഫോം അണിയാൻ കാത്തിരിക്കുകയാണ് ഞാൻ’; മരിച്ച ജവാൻ പ്രസാദിന്റെ ഭാര്യ ജോലി രാജിവെച്ച് പട്ടാളത്തിൽ ചേരുന്നു February 25, 2019

മരിച്ച ജവാൻ പ്രസാദ് ഗണേശിന്റെ ഭാര്യ ഗൗരി പ്രസാദ് ജോലി രാജിവെച്ച് പട്ടാളത്തിൽ ചേരുന്നു. ഇന്ത്യ-ചൈന ബോർഡറിലുണ്ടായ അപകടത്തിലാണ് 2017...

സമാധാനത്തിന് ഒരു അവസരം കൂടി നൽകണം; നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ February 25, 2019

സമാധാനത്തിന് ഒരു അവസരം കൂടി നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച്...

കാശ്മീരിലെ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു, ഒരു ഡിവൈഎസ്പിയ്ക്ക് വീരമൃത്യു February 24, 2019

കാശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഏറ്റമുട്ടലില്‍ ഒരു ഡിവൈഎസ്പിയ്ക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഡിവൈഎസ്പി അമന്‍ താക്കൂറാണ് മരിച്ചത്....

സച്ചിന് വേണ്ടത് രണ്ട് പോയിന്‍റ് ,എനിക്ക് ലോകകപ്പും; പുല്‍വാമ ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കി ഗാംഗുലി February 24, 2019

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏകദിന ലോകകപ്പിലെ പാക്കിസ്താനെതിരായ മൽസരത്തിൽനിന്ന് ഇന്ത്യ പിൻമാറണോ? എന്ന വിഷയത്തില്‍ രണ്ടുപക്ഷത്തായിരുന്നു മുൻ താരങ്ങളായ സച്ചിൻ തെൻഡുൽക്കറും സൗരവ്...

Page 8 of 16 1 2 3 4 5 6 7 8 9 10 11 12 13 14 15 16
Top