ഓസ്‌ട്രേലിയയിലെ കാട്ടുതീക്ക് നേരിയ ശമനം. ഇന്ന് പുലർച്ചെ അനുഭവപ്പെട്ട തണുത്ത കാലാവസ്ഥയാണ് കാട്ടുതീയുടെ തീവ്രതയിൽ അൽപം കുറവുണ്ടാക്കിയത്. അതേസമയം വരും...
ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ ഇന്ത്യ, ജപ്പാൻ സന്ദർശനം മാറ്റിവച്ചു. രാജ്യത്ത് കാട്ടുതീ പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ജനുവരി 13...
ഓസ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ന്യൂ സൗത്ത് വെയില്‍സിലെ കോര്‍ബാര്‍ഗോയില്‍ രണ്ടു പേര്‍ കൂടി...
ഓസ്‌ട്രേലിയയിൽ വീണ്ടും കാട്ടുതീ പടർന്ന് പിടിക്കുന്നു. തെക്കൻ ഓസ്‌ട്രേലിയയിലെ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ഇന്നലെ രാത്രിയോടെയാണ് വീണ്ടും കാട്ടുതീ പടർന്ന്...
കാട്ടുതീ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ. തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യാത്രകൾ...
ഓസ്ട്രേലിയൻ ഉഷ്ണക്കാറ്റിനിടെ ഹവായിൽ അവധിയാഘോഷിക്കാൻ പോയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറഞ്ഞു. ഓസ്‌ട്രേലിയയിൽ താപനില റെക്കോർഡിട്ടിരിക്കുകയാണ്. ഉഷ്ണ തംഗത്തിന്റെ...
ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് രക്ഷാപ്രവര്‍ത്തകര്‍ മരിച്ചു. ഇതോടെ മാസങ്ങളായി രാജ്യത്ത്...
ഉഷ്ണതരംഗത്തെത്തുടർന്ന് ഓസ്‌ട്രേലിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത ചൂടു മൂലം കാട്ടുതീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം. ന്യൂസൗത്ത്...
അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടു കൂടിയ ദിനത്തിന് സാക്ഷ്യം വഹിച്ച് ഓസ്‌ട്രേലിയ. 40.9 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ രാജ്യത്ത്...
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഗംഭീര പ്രകടനം തുടരുന്ന ഇന്ത്യയെ വെല്ലുവിളിച്ച് ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ. ഗാബയിൽ വന്ന് ടെസ്റ്റ്...