ബഹ്റൈൻ ശൂരനാട് കൂട്ടായ്മ സമാഹരിച്ച ദുരിതാശ്വാസ സഹായ സാധനങ്ങൾതുർക്കി അംബാസിഡർക്കു കൈമാറി. ബി.എസ്.കെ പ്രസിഡൻറ് ഹരീഷ് നായർ , രക്ഷാധികാരി...
ബഹറിനും ഖത്തറിനും പുറമേ കുവൈറ്റുമായും ട്രാഫിക് നിയമലംഘകരുടെ വിവരങ്ങൾ കൈമാറാനൊരുങ്ങി യുഎഇ. ഇരു രാജ്യങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ...
ബഹ്റൈനില്‍ വര്‍ക്ക് പെര്‍മിറ്റ് ലംഘിച്ചതിന് 35 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആഭ്യന്തര മന്ത്രാലയവുമായി...
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ ആളുകളെ സഹായിക്കുന്നതിന് ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ച് ബഹ്റൈൻ കേരളീയ സമാജം. ഈ ദുരിതാശ്വാസ...
ഭൂകമ്പ ദുരന്തത്തിന് ഇരയായ തുർക്കിയിലേയും സിറിയയിലേയും ജനതക്ക് കൈത്താങ്ങുമായി ബഹ്റൈനിലെ മലയാളി സംഘടനകൾ. മലയാളി സമൂഹത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ ഇരു...
ഭൂകമ്പം സർവ്വനാശം വിതച്ച് ദുരിതത്തിലായ തുർക്കിക്ക് സഹായവുമായി വോയിസ് ഓഫ് ബഹ്ററൈൻ. ഭക്ഷണസാധനങ്ങളും ആവശ്യത്തുണിത്തരങ്ങളും ടീം കൈമാറി. കഴിഞ്ഞ ദിവസം...
ബഹ്റൈനിൽ മരുന്ന് ബോക്സുകളിൽ ഇനി മുതൽ ക്യുആർ കോഡുകൾ ലഭ്യമാക്കുമെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി, ബഹ്റൈനിൽ ലഭ്യമാകുന്ന മരുന്ന്...
കോഴിക്കോട് വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കീഴൽമുക്ക് മുടപ്പിലാവിൽ വേണു കല്ലായിൽ (60) ആണ് മരിച്ചത്. എയർമെക്ക് കമ്പനിയിൽ...
ബഹ്റൈനില്‍ ഹൃദയാഘാതം മൂലം കോഴിക്കോട് കൊയിലാണ്ടി സ്വദേശി അന്തരിച്ചു. ബഹ്റൈന്‍ ഫാര്‍മസിയിലെ ജോലി ചെയ്യുന്ന മുഹമ്മദ് ഫസല്‍ വെളുത്തമണ്ണിലാണ് ചൊവ്വാഴ്ച...
ബഹ്റൈനിൽ ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി മാർച്ച് നാല് വരെയാണെന്ന് എൽ.എം.ആർ.എ. അതിന് ശേഷ0 അനധികൃത തൊഴിലിൽ...