Advertisement
‘പെഗസിസ് പുതിയ വേര്‍ഷന്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇത് പറ്റിയ സമയം’; പരിഹാസവുമായി പി ചിദംബരം

പെഗസിസ് സ്‌പൈവെയര്‍ ഇന്ത്യ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം....

പഞ്ചാബ് ബിജെപിക്ക് തിരിച്ചടി; മുന്‍മന്ത്രി മദന്‍ മോഹന്‍ മിത്തല്‍ പാര്‍ട്ടി വിട്ടു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവേ പഞ്ചാബില്‍ ബിജെപിക്ക് തിരിച്ചടി. പഞ്ചാബ് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന മദന്‍...

സീ ന്യൂസ് അഭിപ്രായസര്‍വേ: മണിപ്പൂരില്‍ ബിജെപി 37 സീറ്റുകള്‍വരെ നേടുമെന്ന് പ്രവചനം

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ച് സീ ന്യൂസ് അഭിപ്രായ സര്‍വേ. മണിപ്പൂരില്‍ 33 മുതല്‍ 37 സീറ്റുകള്‍...

‘അവർ ജിന്നയുടെ ആരാധകർ’: പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

പ്രതിപക്ഷത്തെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷത്തെ ‘ജിന്നയുടെ ആരാധകർ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഞങ്ങൾ ‘സർദാർ പട്ടേലിന്റെ’...

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് രുദ്രപ്രയാഗിലെ...

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ ബിജെപിയിൽ ചേർന്നു

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ ബിജെപിയിൽ ചേർന്നു. ‘ഉത്തരാഖണ്ഡിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ആവേശത്തോടെയാണ് ഞാൻ ബിജെപിയിൽ ചേർന്നത്....

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: അവശേഷിക്കുന്ന 9 മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിനായി അവശേഷിക്കുന്ന ഒന്‍പത് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി സി ഖണ്ഡൂരിയുടെ...

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പ് വെക്കരുതെന്ന് ബിജെപി

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവെക്കരുതെന്ന് ബിജെപി. ഗവര്‍ണര്‍ ഈ ഓര്‍ഡിനന്‍സ് തിരിച്ചയയ്ക്കണമെന്ന് ബിജെപി വക്താവ് കെവിഎസ് ഹരിദാസ് ട്വന്റിഫോറിലൂടെ...

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി രാജിവയ്ക്കണം; പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ലെന്നും കെ സുരേന്ദ്രന്‍

കാസര്‍ഗോഡ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍...

ലോകായുക്ത ഭേദഗതി; അഴിമതിയിൽ കുടുങ്ങിക്കിടക്കുന്ന ചില ആളുകളെ രക്ഷിക്കാൻ; കേന്ദ്രമന്ത്രി വി മുരളീധരൻ

ലോകായുക്ത ഭേദഗതിയിൽ സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പുതിയ ഓർഡിനൻസ് വഴി അഴിമതിക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതി...

Page 431 of 614 1 429 430 431 432 433 614
Advertisement