Advertisement
നിയമസഭയിൽ നടക്കുന്നത് മോദി വിരുദ്ധരാഷ്ട്രീയം മാത്രം; പ്രതിപക്ഷമില്ലാതായെന്ന് വി മുരളീധരൻ

കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന നിയമസഭാസമ്മേളനം മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ വേദിയായി മാറ്റുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിൽ...

പുൽവാമയിൽ ബിജെപി പ്രവർത്തകന് വെടിയേറ്റു

ജമ്മു കശ്മീരിലെ പുൽവാമയിൽ ബിജെപി പ്രവർത്തകന് വെടിയേറ്റു. മുൻസിപ്പൽ കൗൺസിലർ രാകേഷ് പണ്ഡിറ്റിനെയാണ് മൂന്ന് പേർ വെടിവച്ചത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല....

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മൊഴി തള്ളി പൊലീസ്

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മൊഴി തള്ളി പൊലീസ്. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കാണ് ജില്ലാ നേതാവ് ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ്...

പ്ലസ് ടു പരീക്ഷകൾ നടത്തണമെന്ന് ആർ.എസ്.എസ്; പ്രധാനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു

പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് സംഘടന. ശിക്ഷാ സംസ്‌കൃത ഉത്തരൻ നിയാസിന്റെ സംഘടനാ സെക്രട്ടറി അതുൽ കോത്താരി...

സേവ് ലക്ഷദ്വീപ് ഫോറം ഇന്ന് യോഗം ചേരും; ‘വിജ്ഞാപനം പിൻവലിക്കും വരെ പ്രതിഷേധം’

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങൾ തുടരുന്ന ലക്ഷദ്വീപിൽ ഇന്ന് സേവ് ലക്ഷദ്വീപ് ഫോറം യോഗം ചേരും. ഇന്നലെ കേന്ദ്ര...

കൊടകര കുഴല്‍പ്പണക്കേസ്; കൂടുതല്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്യും

കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ ബിജെപി നേതാക്കളെ അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്യും. തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി...

കുഴൽപ്പണക്കേസ്: ബിജെപിയിൽ പൊട്ടിത്തെറി

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിയിൽ പൊട്ടിത്തെറി. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് ഒബിസി മോർച്ചാ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഋഷി പൽപ്പുവിനെ...

ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം; നിയമസഭയ്ക്ക് പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കെ സുരേന്ദ്രൻ

നിയമസഭാ വേദിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയ്ക്ക് പ്രതികരിക്കണ്ട...

ലക്ഷദ്വീപിൽ നടക്കുന്നത് 5000 കോടിയുടെ വികസനം; മറ്റെല്ലാം നുണപ്രചാരണമെന്ന് എ പി അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപുമായി ബന്ധപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയത് ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. പ്രമേയ...

കൊടകര കുഴൽപ്പണ കേസ്; പ്രതികളുടെ വീടുകളിൽ റെയ്ഡ്

കൊടകര കുഴൽപ്പണ കേസിൽ തട്ടിയെടുത്ത പണം കണ്ടെത്താൻ പ്രതികളുടെ വീടുകളിൽ റെയ്ഡ്. പ്രതികളുടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന...

Page 486 of 639 1 484 485 486 487 488 639
Advertisement