തൊഴിലില്ലായ്മയെപ്പറ്റിയുള്ള പൂഴ്ത്തി വെച്ച റിപ്പോർട്ട് പുറത്ത്. ഒന്നാം മോദി സർക്കാരിൻ്റെ അവസാന കാലത്ത് 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ...
കർണ്ണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. 1361 വാർഡുകളിൽ ഫലം അറിഞ്ഞ 509 സീറ്റിൽ കോൺഗ്രസാണ് മുന്നിൽ. 366 സീറ്റുമായി...
രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കവേ ബിജെപി ഡല്‍ഹി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പേജുകളില്‍ ബിജെപി...
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി കോൺഗ്രസിനു വോട്ടു മറിച്ചെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമമായ ‘ദ് ഹിന്ദു’വാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്....
മലപ്പുറം താനൂരുണ്ടായ ബിജെപി-എസ്ഡിപിഐ സംഘർഷത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് എസ്ഡിപിഐ പ്രവർത്തകരും രണ്ട് ബിജെപി പ്രവർത്തകരുമാണ് അറസ്റ്റിലായത്....
മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചതായി കാണിച്ച് ഡിവൈഎഫ്ഐ ഇരിക്കൂർ പോലീസിൽ പരാതി നൽകി. ബ്ലാത്തൂർ മഞ്ഞാങ്കരി സ്വദേശിയായ ബിജെപി പ്രവർത്തകനെതിരേയാണ് പരാതി....
പശ്ചിമബംഗാളിൽ ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു. ലബ്പുർ മണ്ഡലത്തിലെ എംഎൽഎ മനീറുൽ ഇസ്ലാമാണ് ഇന്ന് ബിജെപിയിലെത്തിയത്....
ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു കുറച്ചത് അധ്യക്ഷൻ പി ശ്രീധരൻ പിള്ളയുടെ പ്രസ്താവനകളെന്ന് സംസ്ഥാൻ കോർ കമ്മറ്റി. കേരളത്തിൽ ഒരു...
ബി.ജെ.പി സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയിൽ ചേരും. തെരഞ്ഞെടുപ്പ് പരാജയമാവും മുഖ്യ ചർച്ചാ വിഷയം. പി.എസ്.ശ്രീധരൻ പിള്ളയെ സംസ്ഥാന അധ്യക്ഷ...
രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 30 വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും...