മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു.കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച കൃഷ്ണകുമാര്‍ ബിജെപിയുടെ ഡല്‍ഹി...
മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹേമന്ദ് കർക്കറെക്കെതിരായ ബിജെപി സ്ഥാനാർത്ഥി സാധ്വി പ്രജ്ഞ സിങ് താക്കൂറിന്റെ പ്രസ്താവന തള്ളി ബിജെപി....
പ്രചാരണത്തിന് മുതിര്‍ന്ന നേതാക്കള്‍ എത്താത്തതില്‍ വയനാട് എന്‍ഡിഎയില്‍ കടുത്ത അതൃപ്തി.അമിത്ഷാ ഉള്‍പ്പെടെ പ്രചരണത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ആരും...
ആറ്റിങ്ങലിലെ പ്രസംഗത്തില്‍ കോടതി യില്‍ കുറ്റക്കാരന്‍ എന്നു തെളിഞ്ഞാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍...
കേരളത്തിൽ പരസ്പരം എതിർക്കുന്നവർ (ഗുസ്തി) പിടിക്കുന്നവർ ഡൽഹിയിൽ നല്ല ചങ്ങാത്തത്തിലാണെന്ന് (ദോസ്തി) പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് രാഷ്ട്രീയമല്ല, അവസരവാദത്തിന്റെ പ്രത്യയശാസ്ത്രമാണു...
സുനന്ദ പുഷ്കറും താനും ഹിന്ദുവല്ല എന്നു കോടതിയിൽ സത്യവാങ്മൂലം കൊടുത്തെന്നു ബിജെപി പച്ചക്കള്ളം പ്രചരിപ്പിക്കുന്നതായി യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ....
ദേശീയ രാഷ്ട്രീയത്തിൽ അതിഥിയുടെ മാത്രം റോളുള്ള ഇടതുമുന്നണി എങ്ങനെ ബിജെപിക്കെതിരെ പോരാട്ടം നടത്തുമെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വൻ സുരക്ഷാ വീഴ്ച്ച. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ...
മധ്യപ്രദേശിൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തുവിട്ട പരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. ‘ചൗക്കിദാർ ചോർ ഹേ’ എന്ന പരസ്യമാണ് നിരോധിച്ചത്....
മുംബൈ ഘടകം കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റെയുടെ സ്ഥാനാർഥിത്വത്തെ പരസ്യമായി പിന്തുണച്ച് വ്യവസായി മുകേഷ് അംബാനി. മിലിന്ദ് ദേവ്റേ പുറത്തിറക്കിയ...