Advertisement
40 തൃ​ണ​മൂ​ൽ എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ലേ​ക്ക് വ​രു​മെ​ന്ന് ന​രേ​ന്ദ്ര മോ​ദി

പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും 40 എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ലേ​ക്ക് വ​രാ​ൻ ത​യാ​റെ​ടു​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി....

അനുവാദമില്ലാതെ റാലി: ഗംഭീറിനെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

അനുവാദമില്ലാതെ രാഷ്ട്രീയ റാലി നടത്തിയതിൻ്റെ പേരിൽ ഈസ്റ്റ് ഡല്‍ഹി ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിനെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശം. ഈസ്റ്റ് ഡല്‍ഹി...

ഉന്നത പദവിയിൽ നിന്നും വിരമിച്ച ഏഴ് സൈനികർ ബിജെപിയിൽ ചേർന്നു

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നി​ടെ ഏ​ഴ് മു​ൻ സൈ​നി​ക​ർ ബി​ജെ​പി​ക്കൊ​പ്പം ചേ​ർ​ന്നു. പ്ര​തി​രോ​ധമ​ന്ത്രി നി​ർ​മ​ല സീ​താ​രാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സൈ​ന്യ​ത്തി​ൽ...

‘വന്ദേ മാതരം പാടാൻ അറിയാത്തവരെ പാകിസ്ഥാനിലേക്ക് അയക്കും’ : ബിജെപി നേതാവ് സുരേന്ദ്ര സിംഗ്

വന്ദേ മാതരം പാടാൻ അറിയാത്തവരെ പാകിസ്ഥാനിലേക്ക് അയക്കുമെന്ന് ബിജെപി നേതാവ് സുരേന്ദ്ര സിംഗ്. ‘വന്ദേ മാതരം പാടുക എന്നത് ഒരു...

റെസ്ലിംഗ് താരം ഗ്രേറ്റ് ഖാലി ബിജെപിക്ക് വേണ്ടി പ്രചാരണത്തിന്

‘ദി ഗ്രേറ്റ് ഖാലി’ എന്നറിയപ്പെടുന്ന റെസ്ലിംഗ് താരം ദലീപ് സിംഗ് റാണ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നു. പശ്ചിമ ബംഗാളിലാണ് താരം...

പ്രജ്ഞാ സിംഗ് ഠാക്കൂറിനെ കൈകാര്യം ചെയ്തത് തീവ്രവാദിയെ പോലെ; പിന്തുണയുമായി ബാബ രാംദേവ്

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിന് പിന്തുണയുമായി പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ്....

മുസ്ലീംങ്ങളുമായി ബന്ധപ്പെട്ട പരാമര്‍ശം വേദനയുണ്ടാകുന്നു; പ്രജ്ഞ ഠാക്കൂര്‍ മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ഫാത്തിമ റസൂല്‍ സിദ്ധിക്ക്

മുസ്ലീംങ്ങളുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശം വേദനിപ്പിക്കുന്നു. ഭോപാല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പ്രജ്ഞ ഠാക്കൂര്‍ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം അവര്‍ക്കൊപ്പം...

സ്ഫോടനങ്ങളെ തെരഞ്ഞെടുപ്പ് നേട്ടത്തിനുപയോഗിക്കുന്നു; ബിജെപിക്കെതിരെ ശ്രീലങ്കൻ ജനത

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടന പരമ്പരകളെ ബിജെപി തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുപയോഗിക്കുന്നുവെന്നാരോപിച്ച് ശ്രീലങ്കൻ ജനത. ഇന്ത്യൻ മാധ്യമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര...

മോദി അദ്ദേഹത്തിന്റെ സേനയെ അയച്ച് പാക്കിസ്ഥാൻ ഭീകര ക്യാമ്പുകൾ തകർത്തെന്ന് അമിത് ഷാ

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യോ​മ​സേ​ന​യെ അ​യ​ച്ച് പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര ക്യാമ്പു​ക​ൾ ത​ക​ർ​ത്തു​വെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ...

രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടി വെച്ച് അയൽരാജ്യത്തേക്കയക്കണമെന്ന് ബിജെപി മന്ത്രി

കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി പങ്കജ മുണ്ടെ. രാഹുലിന്റെ ശരീരത്തിൽ ബോംബ് കെട്ടിവച്ച്...

Page 542 of 614 1 540 541 542 543 544 614
Advertisement