Advertisement
പശ്ചിമ ബംഗാളിൽ നിന്നും കാണാതായ ബിജെപി പ്രവർത്തകന്റെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി

പശ്ചിമ ബംഗാളിൽ തിങ്കളാഴ്ച ബിജെപി നടത്തിയ ബന്ദിനിടെ കാണാതായ ബിജെപി പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. മാൾഡയിൽ നിന്നും കാണാതായ ആഷിഖ്...

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘർഷം; ഗവർണർ കേസരിനാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും റിപ്പോർട്ട് സമർപ്പിച്ചു

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘർഷത്തിനിടെ 5 പേർ കൊല്ലപ്പെട്ടതിൽ ഗവർണ്ണർ കേസരിനാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിയ്ക്കും റിപ്പോർട്ട്...

പശ്ചിമ ബംഗാളിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റമുട്ടി; അഞ്ച് പേർ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നോർത്ത് പർഗാസ് 24 ജില്ലയിൽ ശനിയാഴ്ച വൈകിട്ട്...

ബിജെപി ചെലവഴിച്ചത് 27000 കോടി രൂപ; ധവള പത്രം ഇറക്കണമെന്ന് കോൺഗ്രസ്

ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ വ​ള​രെ അ​ധി​കം വാ​ണി​ജ്യ​വ​ത്ക​രി​ച്ച​താ​യി കോ​ൺ​ഗ്ര​സ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വ​ക്രീ​ക​രി​ച്ച​തി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തി​നു ഹാ​നി​ക​ര​മാ​യെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ...

ബിജെപി പ്രവേശനം; നളിൻകുമാർ കട്ടീലുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ എ.പി അബ്ദുള്ളക്കുട്ടി ബിജെപി എം.പി നളിൻകുമാർ കട്ടീലുമായി കൂടിക്കാഴ്ച നടത്തി. കാസർകോട്‌ ജില്ലയുടെ ചുമതല കൂടിയുള്ള...

ടെക്സ്റ്റ്ബുക്കിൽ ഭാരതിയാർക്ക് കാവി തലപ്പാവ്; പ്രതിഷേധം പുകയുന്നു

തമിഴ്‌നാട് ടെക്സ്റ്റ്ബുക്കിൽ ഭാരതിയാർക്ക് കാവി തലപ്പാവ്. വെളുത്ത ടർബൻ ധരിച്ചാണ് പൊതുവെ ഭാരതിയാരുടെ ചിത്രം കാണപ്പെടാറ്. എന്നാൽ തമിഴ്‌നാട്ടിലെ പുതിയ...

ബിജെപി പിടിച്ചെടുത്ത ഓഫീസ് തിരികെയെടുത്ത് മമത; കാവി മായ്ച്ച് തൃണമൂൽ ചിഹ്നം വരച്ചു; വീഡിയോ

ബിജെപി പിടിച്ചെടുത്ത ഓഫീസ് തിരിച്ചെടുത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നൈഹതി പ്രദേശത്തെ നോർത്ത് 24 പർഗനസ് ജില്ലയിൽ...

കേന്ദ്ര മന്ത്രി സഭയില്‍ കേവലം ഒരു മന്ത്രി പദവി മാത്രം; ബിജെപി – ജനദാതള്‍ പോര് മുറുകുന്നു

ബിജെപി -ജെഡിയു പോര് മുറുകുന്നു. കേന്ദ്ര മന്ത്രി സഭയില്‍ കേവലം ഒരു മന്ത്രി പദവി മാത്രം നല്‍കിയ ബിജെപി നടപടിയില്‍...

മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ബിരുദങ്ങൾ വ്യാജമെന്ന് റിപ്പോർട്ട്

നരേന്ദ്രമോദി സർക്കാരിലെ രണ്ടാമൂഴത്തിൽ മാനവവിഭവശേഷി മന്ത്രിയായി സ്ഥാനമേറ്റ രമേഷ് പൊഖ്രിയാലിന്റെ ബിരുദം വ്യാജമെന്ന് റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് ആരോപണം ഉയർത്തിയിരിക്കുന്നത്....

ബിജെപി എംഎൽഎയുടെ സ്‌കൂളിൽ ആയുധ പരിശീലനം നൽകിയെന്നത് വ്യാജവാർത്ത

ബിജെപി എംഎൽഎയുടെ സ്‌കൂളിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്നുവെന്നത് വ്യാജവാർത്ത. ഇത് സംബന്ധിച്ച് ഡിവൈഎഫ്‌ഐ പരാതി നൽകിയെന്നതായിരുന്നു...

Page 560 of 637 1 558 559 560 561 562 637
Advertisement