Advertisement
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി. ഇക്കുറി മണ്ഡലം പിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. സ്ഥാനാർത്ഥി നിർണയ ചർച്ച ആരംഭിച്ചിട്ടില്ലെന്നും വിജയസാധ്യതയുള്‌ലയാളെ...

തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിലയിൽ; പൂഴ്ത്തി വച്ച റിപ്പോർട്ട് പുറത്ത്

തൊഴിലില്ലായ്മയെപ്പറ്റിയുള്ള പൂഴ്ത്തി വെച്ച റിപ്പോർട്ട് പുറത്ത്. ഒന്നാം മോദി സർക്കാരിൻ്റെ അവസാന കാലത്ത് 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ...

കർണ്ണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം; ബിജെപിക്ക് കനത്ത തിരിച്ചടി

കർണ്ണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. 1361 വാർഡുകളിൽ ഫലം അറിഞ്ഞ 509 സീറ്റിൽ കോൺഗ്രസാണ് മുന്നിൽ. 366 സീറ്റുമായി...

ബിജെപി ഡല്‍ഹി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കവേ ബിജെപി ഡല്‍ഹി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പേജുകളില്‍ ബിജെപി...

14 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസിനു വോട്ട് മറിച്ചെന്ന് റിപ്പോർട്ട്

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി കോൺഗ്രസിനു വോട്ടു മറിച്ചെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമമായ ‘ദ് ഹിന്ദു’വാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്....

മലപ്പുറം ബിജെപി-എസ്ഡിപിഐ സംഘർഷം; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം താനൂരുണ്ടായ ബിജെപി-എസ്ഡിപിഐ സംഘർഷത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് എസ്ഡിപിഐ പ്രവർത്തകരും രണ്ട് ബിജെപി പ്രവർത്തകരുമാണ് അറസ്റ്റിലായത്....

ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചു; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രേ പ​രാ​തി

മു​ഖ്യ​മ​ന്ത്രി​യെ ഫേ​സ്ബു​ക്കി​ലൂ​ടെ അ​പ​മാ​നി​ച്ച​താ​യി കാ​ണി​ച്ച് ഡി​വൈ​എ​ഫ്ഐ ഇ​രി​ക്കൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ബ്ലാ​ത്തൂ​ർ മ​ഞ്ഞാ​ങ്ക​രി സ്വ​ദേ​ശി​യാ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രേ​യാ​ണ് പ​രാ​തി....

ബംഗാളിൽ ഒരു തൃണമൂൽ എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു

പശ്ചിമബംഗാളിൽ ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു. ലബ്പുർ മണ്ഡലത്തിലെ എംഎൽഎ മനീറുൽ ഇസ്ലാമാണ് ഇന്ന് ബിജെപിയിലെത്തിയത്....

വോട്ടു കുറച്ചത് ശ്രീധരൻ പിള്ളയുടെ പ്രസ്താവനകൾ; ബിജെപി കോർ കമ്മറ്റിയിൽ രൂക്ഷ വിമർശനം

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു കുറച്ചത് അധ്യക്ഷൻ പി ശ്രീധരൻ പിള്ളയുടെ പ്രസ്താവനകളെന്ന് സംസ്ഥാൻ കോർ കമ്മറ്റി. കേരളത്തിൽ ഒരു...

ബിജെപി സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയിൽ

ബി.ജെ.പി സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയിൽ ചേരും. തെരഞ്ഞെടുപ്പ് പരാജയമാവും മുഖ്യ ചർച്ചാ വിഷയം. പി.എസ്.ശ്രീധരൻ പിള്ളയെ സംസ്ഥാന അധ്യക്ഷ...

Page 561 of 637 1 559 560 561 562 563 637
Advertisement