Advertisement
മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന്റെ വിവാദ പരാമര്‍ശം; അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി ബിജെപി

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി, ഗാന്ധി ഘാതകനായ നാഥൂറാം ഗോഡ്‌സെയാണെന്ന് മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന്റെ പരാമര്‍ശം...

ബൂത്തിനുള്ളിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം; ബിജെപി പോളിംഗ് ഏജന്റ് അറസ്റ്റിൽ: വീഡിയോ

ഹരിയാനയിലെ ഫരീദാബാദില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ബിജെപിയുടെ പോളിങ് ഏജൻ്റ് ഗിരിരാജ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോളിങ് ബൂത്തില്‍...

1987ൽ ഡിജിറ്റൽ ക്യാമറയും ഇ-മെയിലും; വീണ്ടും അബദ്ധത്തിൽ ചാടി മോദി

മേഘസിദ്ധാന്തത്തിനു ശേഷം വീണ്ടും മണ്ടത്തരം പറഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യി​ൽ ഡി​ജി​റ്റ​ൽ കാ​മ​റ സ്വ​ന്ത​മാ​ക്കി​യ ആ​ദ്യ കു​റ​ച്ചു​പേ​രി​ൽ ഒ​രാ​ളാ​ണ്...

ഇത് അരിവാള്‍ ചുറ്റിക നക്ഷത്രം ഉപയോഗിക്കുന്ന അവസാന തെരഞ്ഞെടുപ്പെന്ന് പിഎസ് ശ്രീധരന്‍പിള്ള

അരിവാള്‍ ചുറ്റിക നക്ഷത്രം സി പി എം ഏറ്റവും ഒടുവില്‍ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് ബിജെപി സംസ്ഥാന...

ബംഗാളിൽ ബിജെപി പ്രവർത്തകൻ മരിച്ച നിലയിൽ

പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തകൻ മരിച്ച നിലയിൽ. ബംഗാളിലെ ജാർഗ്രാമിലാണ് സംഭവം. ബിജെപി ബൂത്ത് പ്രസിഡന്റ് രമൺ സിങിനെയാണ് മരിച്ച നിലയിൽ...

ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാജ് കുമാർ ചൗഹാൻ ബിജെപിയിൽ ചേർന്നു

ഡൽഹി മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജ് കുമാർ ചൗഹാൻ ബിജെപിയിൽ ചേർന്നു. നാലു തവണ കോൺഗ്രസിന്റെ എംഎൽഎയായിരുന്ന രാജ്...

ലഘുലേഖാ വിവാദം; തെളിയിച്ചാല്‍ പരസ്യമായി കെട്ടിത്തൂങ്ങാൻ തയ്യാറെന്ന് ഗംഭീർ

എഎപിയുടെ സ്ഥാനാര്‍ത്ഥി അതിഷിയെ കുറിച്ച് അപമാനകരമായ ലഘുലേഖകള്‍ പ്രചരിച്ച സംഭവത്തില്‍ താന്‍ നിരപരാധിയെന്ന് ഗൗതം ഗംഭീര്‍. ലഘുലേഖ വിതരണത്തിന് പിന്നില്‍...

സിഖ് വിരുദ്ധ കലാപത്തിന് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധി; വിവാദ പരാമർശവുമായി ബിജെപി

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യെ ക​ട​ന്നാ​ക്ര​മി​ച്ച് ബി​ജെ​പി​യു​ടെ ട്വീ​റ്റ്. സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തി​ൽ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​ത് സ​ർ​ക്കാ​ർ ത​ന്നെ​യെ​ന്ന് ബി​ജെ​പി​യു​ടെ...

കേരളം വികസനം എത്തിപ്പെടാത്ത സംസ്ഥാനമാണെന്ന് പിഎസ് ശ്രീധരൻ പിള്ള

കേരളം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ വികസനം എത്തിപ്പെടാത്ത പ്രദേശമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. ദേശീയപാത നിര്‍മ്മാണം അട്ടിമറിക്കാന്‍...

ദേശീയ പാത വികസനം; മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ പ്രതികരണവുമായി പിഎസ് ശ്രീധരന്‍ പിള്ള

ദേശീയപാത വികസനം തടസ്സപ്പെടുത്താന്‍ കേന്ദ്ര മന്ത്രിക്ക് കത്തയച്ചെന്ന  മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ആരോപണങ്ങളില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍...

Page 563 of 637 1 561 562 563 564 565 637
Advertisement