Advertisement
ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ശിവസേന

2014ല്‍ ബിജെപി നേടിയ 282 സീറ്റുകള്‍ ഇത്തവണ നേടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പാര്‍ട്ടിക്ക്‌ സ്വന്തം നിലയ്ക്ക്...

എറണാകുളത്ത് ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചു; ആരോപണവുമായി സിപിഐ

എറണാകുളത്ത് ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചുവെന്ന് ആരോപണം. സിപിഐ ജില്ലാ സെക്രട്ടറി പി രാജുവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചെറിയ രീതിയിലാണ്...

ഡൽഹിയിൽ ഒരു ആം ആദ്മി പാർട്ടി എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു

ഡൽഹിയിൽ ആം ആദ്മി പാർട്ടിയിൽ നിന്നും എംഎൽഎമാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. ഒരു ആം ആദ്മി പാർട്ടി എംഎൽഎ കൂടി...

ബിഡിജെഎസ്, ബിജെപി പാര്‍ട്ടി നേതൃയോഗങ്ങള്‍ ഇന്ന് ചേര്‍ത്തലയില്‍; മുഖ്യ അജണ്ട തെരഞ്ഞെടുപ്പ് അവലോകനം

തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ച വയനാട് അടക്കം ബിഡിജെഎസ് മല്‍സരിച്ച സീറ്റുകളില്‍ ബിജെപി യുടെ പിന്‍തുണ കുറവായിരുന്നെന്ന ആരോപണങ്ങള്‍ക്കിടെ പാര്‍ട്ടി നേതൃയോഗങ്ങള്‍...

‘മുൻപും മിന്നലാക്രമണങ്ങള്‍ നടന്നിട്ടുണ്ട്’: പ്രധാനമന്ത്രിക്ക് മറുപടിയുമായി മുൻ ലഫ്റ്റനന്റ് ജനറല്‍

അതിര്‍ത്തി കടന്ന് തീവ്രവാദികള്‍ക്കെതിരെയുളള സൈനികനീക്കങ്ങള്‍ മോദി സര്‍ക്കാരിന് മുമ്പും നടന്നിട്ടുണ്ടെന്ന് മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഡി എസ് ഹൂഡ. യുപിഎ...

യുപിഎ കാലത്തും സർജിക്കൽ സ്ട്രൈക്കുകൾ നടന്നിട്ടുണ്ടെന്ന് മൻമോഹൻ സിങ്

യുപിഎ ഭരണകാലത്തും സർജിക്കൽ സ്ട്രൈക്കുകൾ നടന്നിട്ടുണ്ടെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്. തങ്ങളുടെ ഭരണകാലത്തു നടത്തിയ സർജിക്കൽ സ്ട്രൈക്കുകളെപ്പറ്റി പറഞ്ഞ്...

പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം സർക്കാർ സംവിധാനം ഉപയോഗിച്ചെന്ന് കെ.സുരേന്ദ്രൻ

പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം സർക്കാർ സംവിധാനം ഉപയോഗിച്ചെന്ന ആരോപണവുമായി എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. പോലീസ് ക്യാമ്പ് പോസ്റ്റൽ വോട്ട്...

ബാബറിന്റെ പിൻഗാമി പരാമർശം; യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറിന്റെ പിന്‍ഗാമി എന്ന് അര്‍ത്ഥമുളള ബാബര്‍ കി ഔലദ് എന്ന...

നമോ ടിവിയിൽ അക്ഷയ് കുമാറിന്റെ രണ്ട് സിനിമകൾ സംപ്രേഷണം ചെയ്യാൻ അനുമതി തേടി ബിജെപി

ന​മോ ടി​വി​യി​ൽ ന​ട​ൻ അ​ക്ഷ​യ് കു​മാ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ര​ണ്ടു ചി​ത്ര​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി ബി​ജെ​പി...

മോദിക്കെതിരെ മുദ്രാവാക്യം മുഴക്കി കുട്ടികൾ; അരുതെന്ന് വിലക്കി പ്രിയങ്ക: വീഡിയോ

മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയ കുട്ടികളെ വിലക്കി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം അമേഠിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി...

Page 564 of 637 1 562 563 564 565 566 637
Advertisement