ത്രിപുരയില്‍ ബിപ്ലബ് ദേബിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. 60 അംഗ നിയമസഭയില്‍ 43 പേരുടെ പിന്തുണയോടെയാണ് ബിപ്ലബ്...
മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പരിഗണന ആന്ധ്രയ്ക്ക് നല്‍കാത്തതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു രംഗത്ത്. ധനകാര്യ...
രാജസ്ഥാനില്‍ ആറ് ജില്ലാ കൗണ്‍സിലിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലെണ്ണത്തിന്‍ കോണ്‍ഗ്രസിന് വിജയം. 20 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 12 എണ്ണത്തിലും...
ആന്ധ്രയിൽ രണ്ട് ബിജെപി മന്ത്രിമാർ രാജിവെച്ചു. ആന്ധ്രയെ അവഗണിക്കുന്നതിൽ എൻഡിഎയിൽ കലാപമുയർത്തി. ടിഡിപി. പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള ആവശ്യങ്ങൾ...
ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനു പിന്നാലെ യുപിയിലെ മീററ്റില്‍ ബി.ആര്‍. അംബേദ്കറുടെ പ്രതിമയും തകര്‍ത്തു. സ്ഥലത്ത് ദളിത് സംഘടനകള്‍ പ്രതിഷേധവുമായി...
കൊല്‍ക്കത്തയില്‍ ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്കു നേരെയും ആക്രമണം. ജാധവ്പുര്‍ സര്‍വകലാശാലയുടെ സമീപത്ത് സ്ഥാപിക്കപ്പെട്ട മുഖര്‍ജിയുടെ പ്രതിമയുടെ...
പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കറുടെ പ്രതിമ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ബി.ജെ.പി ഓഫീസിന് നേരെ ബോംബേറ്. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെയാണ്...
തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബിജെപി പ്രവര്‍ത്തകനാണ് പിടിയിലായത്. ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്സ്ബുക്...
ത്രിപുരയില്‍ ഉണ്ടായ അക്രമങ്ങളില്‍ ബിജെപിക്ക് പങ്കില്ലെന്ന് പാര്‍ട്ടി വക്താവ് നളില്‍ കോഹ്‌ലി. ഇന്നലെയും ഇന്നുമായി ത്രിപുരയില്‍ പലയിടങ്ങളിലായി സിപിഎം ഓഫീസുകള്‍ക്ക്...
ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് മേഘാലയ പിടിക്കാനായില്ല. ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ബിജെപി സഖ്യത്തെ മേഘാലയയില്‍ അധികാരത്തിലെത്തിക്കുന്നതില്‍ സഹായിച്ചു. കോണ്‍റാഡ്...