ത്രിപുരയിൽ ബിജെപി കേവലഭൂരിപക്ഷം കടന്നു. കാൽനൂറ്റാണ്ടോളം ചുവപ്പണിഞ്ഞ ത്രിപുരയിൽ ആദ്യമായാണ് ബിജെപി സ്വാധീനം പ്രകടമാകുന്നത്. ബിജെപി 32 സിപിഎം 26എന്നിങ്ങനെയാണ്...
മെഡിക്കൽ കോഴ കേസിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെതിരായ കേസ് ലോകയുക്ത അവസാനിപ്പിച്ചു. രമേശിനെതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...
ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ പദ്ധതികൾ ശരിയായ വിധത്തിൽ നടപ്പാക്കുന്നില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇതിലൂടെ ജനങ്ങൾക്കു...
ബിജെപിയെയും ജനസംഘത്തെയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള മുന്നേറ്റങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ചവര്‍...
ന്യൂഡൽഹി: ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദീൻ ദയാൽ ഉപാധ്യായ മാർഗിലാണു ബിജെപിയുടെ...
എടപ്പാടി വിഭാഗവുമായി ലയിക്കാന്‍ തീരുമാനിച്ചത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍....
ഒന്‍പത് മാസങ്ങള്‍ക്കു മുന്‍പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ഡല്‍ഹിയിലെ മുന്‍ പിസിസി അധ്യക്ഷന്‍ കൂടിയായ അരവിന്ദര്‍ സിംഗ് ലൗലി...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി. സമുദായ സംഘടനകളുടെ നിലപാട്...
പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നടത്തിയ രാമയണ പരിഹാസത്തിന് ചുട്ടമറുപടി നല്കി കോണ്‍ഗ്രസ് എംപി രേണുക ചൗധരി. ചിരിക്കാന്‍ തനിക്ക്...
രാജസ്ഥാന് ബിജെപിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്ത്. സംസ്ഥാനത്ത് ബിജെപി പാര്‍ട്ടിയിലുള്ള വിഭാഗീയത ഇതോടെ രൂക്ഷമായി. സംസ്ഥാന...