ഹോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകൻ ചക് റസ്സൽ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജംഗ്‌ലിയുടെ ട്രെയിലർ പുറത്തിറങ്ങി. രാജ് എന്ന നായകനും...
മുബൈയിലെ ജൂഹുവില്‍ ആലിയ വാങ്ങിയ അപാര്‍ട്ട്മെന്റിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 13.11കോടി രൂപയ്ക്കാണ് ആലിയ തനിക്ക് ഇഷ്ടപ്പെട്ട വീട്...
ബോളിവുഡ് താരം ഹൃത്വിക്ക് റോഷനെതിരെ വഞ്ചനാകുറ്റത്തിന് കേസ്. ചെന്നൈ പോലീസാണ് താരത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഹൃത്വിക്കിന്റെ സ്റ്റൈല്‍ ബ്രാന്റ് എച്ച്...
തന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ പ്രമോഷനുമായി ദുല്‍ഖര്‍ ദുബായില്‍. കര്‍വാന്റെ സംവിധായകന്‍ ആകര്‍ഷ് ഖുറാനെയ്ക്കും നായിക മിഖിലാ പല്‍ക്കര്‍ക്കും...
മലയാളത്തിലെ ഹിറ്റി ചിത്രം പ്രേമം ബോളിവുഡിലും എത്തുന്നു. ജോര്‍ജ്ജും മലരും ആരായിരിക്കുമെന്നതാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അര്‍ജ്ജുന്‍ കപൂറാണ് നിവിന്‍...
മാധ്യമപ്രവര്‍ത്തകനെ തെറിവിളിച്ച് നടന്‍ കപില്‍ ശര്‍മ്മ. സ്പോട്ബോയ് എന്ന വെബ്സൈറ്റിന്റെ എഡിറ്റര്‍ വിക്ക് ലല്‍വാനിയെയാണ് കപില്‍ ശര്‍മ്മ അധിക്ഷേപിച്ചത്. കപിലിന്...
വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് അകന്നാല്‍ പല താരങ്ങളുടെയും അവസ്ഥ ദയനീയമാണ്. അത്തരത്തില്‍ പല താരങ്ങളുടേയും ജീവിതം നമ്മള്‍ കണ്ടിട്ടുമുണ്ട്. അക്കൂട്ടത്തിലേക്കാണ്...
സാഹിത്യകാരന്‍ സാദത് ഹസന്‍ മന്‍തോയുടെ ജീവിത ചരിത്രം സിനിമയാക്കാനൊരുങ്ങി നടി നന്ദിതാ ദാസ്. സംവിധായക വേഷത്തിലാണ് നടി ഈ സിനിമയില്‍...
ബോളിവുഡ് നടന്‍ ജിതേന്ദ്രയ്ക്കെതിരെ പീഡനക്കേസ്. ജിതേന്ദ്രയുടെ അമ്മാവന്റെ മകള്‍ തന്നെയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മി ടൂ ക്യാമ്പെയിന്റെ ഭാഗമായാണ്...
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രീയ ശരണ്‍ വിവാഹിതയാകുന്നുവെന്ന് സൂചന. റഷ്യയിലുള്ള തന്റെ സുഹൃത്തിനെ തന്നെയാണ് താരം വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്....