Advertisement
കൊട്ടാരക്കയിൽ വീട്ട് മുറ്റത്ത് നട്ട് പരിപാലിച്ച കഞ്ചാവ് ചെടി പിടികൂടി; അറുപതുകാരി അറസ്റ്റിൽ

കൊല്ലം കൊട്ടാരക്കയിൽ വീട്ടുമുറ്റത്ത് നട്ട് പരിപാലിച്ച കഞ്ചാവ് ചെടി പിടികൂടി. കഞ്ചാവ് ചെടി വളർത്തിയ അറുപതുകാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു....

മാരക ലഹരി ഉൽപ്പന്നമായ നൈട്രോ സെപാം ഗുളികകളും കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരത്ത് മാരക ലഹരി ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. വിളപ്പിൽശാല നിരപ്പയിൽ വീട്ടിൽ അഭിനന്ദിനെയാണ് (30) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്....

ന്യൂജഴ്‌സിയില്‍ വിനോദമേഖലയില്‍ കഞ്ചാവ് വില്‍ക്കാം; ഏഴ് ഡിസ്‌പെന്‍സറികള്‍ക്ക് അനുമതി

ന്യൂജഴ്‌സിയില്‍ കഞ്ചാവ് വില്‍പന നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍. പ്രാരംഭഘട്ടത്തില്‍ ഏഴ് ഡിസ്‌പെന്‍സറികള്‍ക്കാണ് ന്യൂജഴ്‌സി കാനബീസ് റെഗുലേറ്ററി കമ്മിഷന്‍ അനുമതി...

പത്ത് കിലോ കഞ്ചാവുമായെത്തിയ യുവാവ് ഷാഡോ സംഘത്തിന്റെ വലയിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ പത്ത് കിലോ കഞ്ചാവുമായി എത്തിയ യുവാവിനെ ഷാഡോ പൊലീസ് കുടുക്കി. പത്തനംതിട്ട വലഞ്ചുഴി മുരിപ്പേൽ പുത്തൻ...

കൊ​റി​യ​ർ​ മുഖേനെയും കഞ്ചാവ് കടത്ത് ; മൂന്ന് പേർ പിടിയിൽ

പെ​രു​മ്പാ​വൂ​ർ​ ​കു​ന്നു​വ​ഴി​യി​ലെ​ ​കൊ​റി​യ​ർ​ ​സ്ഥാ​പ​നം​ ​മുഖേനെ ആ​ന്ധ്ര​യി​ൽ​ ​നി​ന്ന് ​ ​ക​ഞ്ചാ​വെ​ത്തി​ച്ച​ ​കേ​സി​ൽ​ ​മൂ​ന്നു​പേ​രെക്കൂടി അറസ്റ്റ് ചെയ്തു. ​കോ​ത​മം​ഗ​ലം​ ​ആ​ള​ക്ക​ൽ​...

വാളയാറിൽ 165 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

പാലക്കാട് വാളയാറിൽ 165 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്...

പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികള്‍ കഞ്ചാവുമായി പിടിയില്‍

പൊലീസിനെ ആക്രമിച്ച കേസിലെ രണ്ട് പ്രതികളെ കഞ്ചാവുമായി നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം പിടികൂടി. നെയ്യാറ്റിന്‍കരയിലെ മാറനല്ലൂര്‍ പൊലീസിനെ ആക്രമിച്ച കേസിലെ...

റോഡരികത്ത് ഉപേക്ഷിച്ച ബാഗില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് കണ്ടെത്തി

റോഡരികത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. പാലക്കാട് പുതുനഗരത്തിലാണ് സംഭവം. കഴിഞ്ഞ...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ പിടിയില്‍

കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കി പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍. തൃപ്പൂണിത്തുറ സ്വദേശികളായ സോണി, ജിത്തു എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടികളുമായി...

തൃശൂർ കൊടകരയിൽ വൻ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

തൃശൂർ കൊടകരയിൽ വൻ കഞ്ചാവ് വേട്ട. 460 കിലോയിലധികം കഞ്ചാവുമായി 3 പേർ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശി ലുലു, വടക്കാഞ്ചേരി...

Page 7 of 13 1 5 6 7 8 9 13
Advertisement