11.45 കോടി ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾക്ക് കേന്ദ്രം ഓർഡർ നൽകിയതായി റിപ്പോർട്ട്. രണ്ട് ഇന്ത്യന്‍ കമ്പനികൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ഐപിസിഎ ലബോറട്ടറീസ്,...
അതിഥി തൊഴിലാളികളെ കൊണ്ടുപോയതിന്റെ ട്രെയിന്‍ ചാർജ്, ഭക്ഷണം, വൈദ്യസഹായം എന്നിവയുടെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്....
വിദേശ നിക്ഷേപ ചട്ടത്തില്‍ ഭേദഗതി വരുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നന്ദിയറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി...
ഇറാനിൽ കുടുങ്ങിക്കിടക്കുന്നവരുടെ രണ്ടാം സംഘം നാളെ മുംബൈയിൽ എത്തുമെന്ന് കേന്ദ്രസർക്കാർ. അടുത്ത ദിവസങ്ങളിൽ ബാക്കിയുള്ളവരെയും പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിക്കും....
ദേശീയ നദീ സംയോജന പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേരളം ഉന്നയിച്ച എതിര്‍പ്പുകള്‍ തള്ളിയാണ് കേന്ദ്രത്തിന്റെ നീക്കം. ഇന്ത്യയുടെ വിവിധ...
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. എല്ലാ പ്രതികളുടെയും വധശിക്ഷ...
കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയമുന്‍ഗണനയുള്ള വിഷയങ്ങളില്‍ മാത്രം ഗവേഷണം പ്രബന്ധങ്ങള്‍ക്കായി പരിഗണിച്ചാല്‍ മതിയെന്ന കേന്ദ്രസർക്കാർ നിര്‍ദേശത്തിനെതിരെ രാജ്യ വ്യാപക പ്രചരണം. കൊല്‍ക്കത്ത...
133 കോടി രൂപ കേന്ദ്രം കേരളത്തിനായി അനുവദിക്കുമെന്ന് വിപിന്‍ മാലിക്ക്. ഓഖി ദുരിതാശ്വാസത്തിനായി ഈ തുക ഇന്ന് തന്നെ കൈമാറുമെന്നും...
ഓഖി ദുരന്തമേഖലകളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ആറ് ജില്ലകളാണ് സന്ദര്‍ശിക്കുക. ഇന്ന് വൈകീട്ട് പൂന്തുറയില്‍ സംഘം...
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ചൈനയില്‍ ലോക ടൂറിസം ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി...