ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 28നാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് 31 ന് നടക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള...
ത്രികോണ മത്സരത്തിനുള്ള സാധ്യതകള്‍ കല്‍പ്പിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തിയതി...
ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ആര്‍ക്കൊപ്പം നില്ക്കുന്നുവോ അവര്‍ വിജയിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ കെ.എം. മാണി. കേരള കോണ്‍ഗ്രസ്...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ഇടത് മുന്നണി. മാണിയോട് എല്‍ഡിഎഫിന് അയിത്തമില്ല. മാണി ഗ്രൂപ്പിന്റെ അടക്കം എല്ലാ വോട്ടുകളും...
കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക് എത്തുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഇന്നത്തെ ഇടതുകണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും....
എന്‍ഡിഎ മുന്നണിയോടുള്ള അതൃപ്തി അറിയിച്ചതിനു പിന്നാലെ ബിജെപി നേതാക്കള്‍ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്....
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂർ തിരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ തേടിയതായാണ്...
ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് ബിജെപിയെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പരുമല പള്ളിയെ ദേശീയ തീര്‍ഥാടക പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ശബരിമലയുടെ...
ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പി.എസ്. ശ്രീധരൻപിള്ള ബിജെപി സ്ഥാനാർഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു സമിതി ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തി....
ചെങ്ങന്നൂര്‍ വനിതാ ഐടിഐയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 12 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഏഴു പേരെ ആലപ്പുഴ...