പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പിശകുകളുണ്ടെന്ന് സുപ്രിംകോടതി റജിസ്ട്രി. ഇവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി റജിസ്ട്രി സംസ്ഥാന...
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം വേണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. ഇന്ത്യന്‍ ഭരണഘടന പൊളിച്ച്...
ദേശീയ പൗരത്വ പട്ടികയിൽ നിന്ന് രണ്ടായിരത്തോളം ട്രാൻസ്ജെൻഡറുകൾ ഒഴിവാക്കപ്പെട്ടെന്ന പരാതിയിൽ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ നോട്ടിസ്. അസമിൽ നടപ്പാക്കിയ പൗരത്വ...
മധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഐഎം പ്രദേശിക നേതാവ് രമേഷ് പ്രജാപതി (75) മരിച്ചു. ആശുപത്രിയിൽ...
പൗരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. മുഖ്യമന്ത്രിയുടെ ഓസീഫാകും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കുക....
എന്‍ആര്‍സിക്കും സിഎഎയ്ക്കും എതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി തുറന്ന കത്തെഴുതി 300 പ്രമുഖ വ്യക്തിത്വങ്ങള്‍. നസ്‌റുദീന്‍ ഷാ, മീരാ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ ലക്ഷങ്ങളെ അണിനിരത്തി എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ വധുവരന്‍മാരും. വയനാട് കല്‍പ്പറ്റയിലാണ് വിവാഹ പന്തലില്‍ നിന്ന് നവദമ്പതികള്‍...
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ പ്രധാന സമര വേദിയായ ഷഹീൻബാഗിൽ ഒത്തുചേർന്ന് പതിനായിരങ്ങൾ. ദേശീയ പതാക ഉയർത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചും...
പൗരത്വ നിയമ ഭേദഗതിക്കെതിരെ റിപ്പബ്ലിക് ദിനത്തിലും പ്രതിഷേധം. ഉത്തർപ്രദേശിലെ സാംഭലിലാണ് പ്രതിഷേധമുണ്ടായത്. സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധത്തിൽ അണിനിരന്നു. സമാജ്‌വാദി പാർട്ടി...
എറണാകുളം പാവക്കുളത്ത് ബിജെപി സംഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള സെമിനാറിനെ എതിർത്ത് രംഗത്തെത്തിയ യുവതിക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ....