ഗവര്‍ണര്‍ രാജിവച്ച് പോയില്ലെങ്കില്‍ തെരുവില്‍ ഇറങ്ങി നടക്കാനാവില്ലെന്ന് കെ മുരളീധരന്‍. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റാണെന്നും ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന്...
പശ്ചിമബംഗാളിന്റെ റിപ്പബ്ലിക്ക് ദിന പരേഡ് ടാബ്ലോയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധിച്ചു. പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട്...
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തു എന്നാരോപിച്ച് ഉത്തർപ്രദേശിൽ അനാധരായ മുസ്ലിം ബാലന്മാരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് റിപ്പോർട്ട്. ഇവർക്കൊപ്പം...
പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കണമെന്ന് ഡിഎംകെ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിഎംകെ എംഎൽഎമാർ നിയമസഭാ സെക്രട്ടറി കെ...
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം അവതരപ്പിച്ചപ്പോള്‍ നിയമസഭയില്‍ താന്‍ സ്വീകരിച്ച നിലപാടാണ് പാര്‍ട്ടി നിലപാടെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. ബിജെപി...
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി രംഗത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് ഡിവൈഎഫ്‌ഐ....
പൗരത്വ നിയമ ഭേദഗതിയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ എതിർപ്രമേയ അവതരണത്തിൽ നിന്ന് പിന്മാറി. കേരള മാതൃകയിൽ പ്രമേയം അവതരിപ്പിക്കില്ലെന്ന്...
പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രമേയത്തിന് ഭരണഘടനാ സാധുതയില്ലെന്ന്...
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് വിട്ടുനിന്ന നടപടിയെ ന്യായീകരിച്ച് എന്‍എസ്എസ്. മതേതരത്വമാണ് എന്‍എസ്എസ് നിലപാടെന്നും,...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് കൊച്ചിയിൽ മഹാറാലി. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിവിധ മഹല്ലുകളിലെ അഞ്ച് ലക്ഷത്തിൽ അധികം...