Advertisement
സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് 2036 പേര്‍ക്കെതിരെ കേസെടുത്തു

സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തതിന് 2036 പേര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസ്...

ബംഗളൂരുവില്‍ നിന്ന് ദിവസേന നോണ്‍ എസി ചെയര്‍കാര്‍ ട്രെയിന്‍ ഉണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു: മുഖ്യമന്ത്രി

ബംഗളൂരുവില്‍നിന്ന് മറ്റെന്നാള്‍ മുതല്‍ ദിവസേന നോണ്‍ എസി ചെയര്‍കാര്‍ ട്രെയിന്‍ ഉണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ്...

വാഹനങ്ങളില്‍ ആളുകളെ കുത്തിനിറയ്ക്കരുത്, തട്ടുകടകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കണം: മുഖ്യമന്ത്രി

വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ചുള്ള യാത്രകള്‍ ശ്രദ്ധയില്‍പ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോള്‍ പൊതുവെ ചലനാത്മകത ഉണ്ടായി. പക്ഷേ,...

ആരും ഇപ്പോള്‍ ഉള്ളിടത്ത് അനന്തമായി കുടുങ്ങില്ല; നാട്ടില്‍ എത്താനുള്ള സൗകര്യം ക്രമാനുഗതമായി ഒരുങ്ങുന്നുണ്ട്: മുഖ്യമന്ത്രി

സംസ്ഥാനത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവരില്‍ ആരും ഇപ്പോള്‍ ഉള്ളിടത്ത് അനന്തമായി കുടുങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ എത്താനുള്ള സൗകര്യം ക്രമാനുഗതമായി...

സംസ്ഥാനത്തേക്ക് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ഇതുവരെ എത്തിയത് 74426 പേര്‍

സംസ്ഥാനത്തേക്ക് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ കൊവിഡ് പാസുമായി ഇതുവരെ എത്തിയത് 74426 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍...

സംസ്ഥാനത്ത് ഇതുവരെ സാമൂഹവ്യാപനമില്ല; ഇനി ഭയക്കേണ്ടത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇതുവരെ സാമൂഹവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണം പരിമിതമാണ്. എന്നാല്‍ ഇനി ഭയപ്പെടേണ്ടത്...

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെയും പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടില്ല....

മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ട്രെയിന്‍ നാളെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും

മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും നാളെ (മെയ് 20ന്) പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചാബ്, കര്‍ണാടകം,...

മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നാല് പേർക്കെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച നാല് പേർക്കെതിരെ കേസ്. മലപ്പുറം സ്വദേശികൾക്കെതിരെയാണ് കേസെടുത്തത്. read also:അന്ന്...

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ്. മുഖ്യമന്ത്രിയാണ് ഇക്കാര്യം പതിവ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഇതിൽ 21 പേർ വിദേശത്ത്...

Page 91 of 111 1 89 90 91 92 93 111
Advertisement