Advertisement
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 60 ശതമാനത്തോളം പുതുമുഖങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 60 ശതമാനത്തോളം പുതുമുഖങ്ങള്‍ ആയിരിക്കുമെന്ന് കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി വ്യക്തമാക്കി. യുവാക്കള്‍ക്കും വനിതകള്‍ക്കും...

ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റ്; കോട്ടയം ഡിസിസി ഓഫീസ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

കേരളാ കോണ്‍ഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോട്ടയം ഡിസിസി ഓഫീസ്...

തൃത്താലയില്‍ വി.ടി. ബല്‍റാമിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

പാലക്കാട് എ.വി. ഗോപിനാഥിന്റെ വിമത നീക്കത്തിന് പിന്നാലെ തൃത്താലയില്‍ വി.ടി. ബല്‍റാമിനെതിരെയും കോണ്‍ഗ്രസില്‍ പടയൊരുക്കം. മുന്‍ ഡിസിസി പ്രസിഡന്റ് സി.വി....

വടകര മണ്ഡലം ആര്‍എംപിക്ക് നല്‍കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം

വടകര മണ്ഡലം ആര്‍എംപിക്ക് നല്‍കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ഡിസിസി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കെപിസിസി,...

ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തില്ലെങ്കില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രാദേശിക നേതൃത്വം

ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തില്ലെങ്കില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലത്തില്‍...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കെ. സുധാകരന്‍ ഇന്ന് നേരിട്ടെത്തും

നേതൃത്വവുമായി കലഹിച്ച് വിമത നീക്കവുമായി രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ....

യുഡിഎഫിലെ സീറ്റുവിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും

യുഡിഎഫിലെ സീറ്റുവിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുളള തര്‍ക്കം പരിഹരിക്കുന്നതിന് പി.ജെ. ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍...

കോട്ടയത്ത് പി ജെ ജോസഫ് നടത്തുന്നത് വിലപേശല്‍; തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ്

സീറ്റ് വിഭജനത്തിന് പിന്നാലെ കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറികള്‍ക്ക് സാധ്യത ഉയരുന്നു. കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് അമിത...

മൂവാറ്റുപുഴയിൽ കോൺഗ്രസ്‌ സ്ഥാനാർഥി തന്നെ മത്സരിക്കും: ജോസഫ് വാഴയ്ക്കൻ

മൂവാറ്റുപുഴയിൽ കോൺഗ്രസ്‌ സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ്‌ ജോസഫ് വാഴയ്ക്കൻ. സീറ്റ്‌ വിട്ടു നൽകേണ്ട സാഹചര്യം നിലവിലില്ല....

വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് വേണു രാജാമണി

വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് വേണു രാജാമണി. തീരുമാനം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. വട്ടിയൂർക്കാവിലേക്ക് മുൻ നെതർലൻഡ്സ് അംബാസിഡർ വേണു രാജാമണിയെ കോൺഗ്രസ്...

Page 296 of 373 1 294 295 296 297 298 373
Advertisement