കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് എതിരെ മറ്റൊരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ കൂടി വിമര്‍ശനവുമായി രംഗത്തെത്തി. വരുന്ന പുനഃസംഘടനയില്‍ അടക്കം തങ്ങള്‍...
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവും സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങളും വിലയിരുത്താന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന്...
ഇടുക്കി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം നേതാക്കളുടെ ഗ്രൂപ്പ് താത്പര്യങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
ഉത്തർപ്രദേശിലെ സംഘടനാ ശാക്തികരണത്തിനായി മധ്യപ്രദേശ് മാതൃകയിൽ മൃദുഹിന്ദുത്വ സമീപനം നയമാക്കാൻ തീരുമാനിച്ച് കോൺഗ്രസ്. 2022 ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്...
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഘടകകക്ഷി നേതാക്കള്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഉറപ്പ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ...
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി. സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ ദേശീയ നേതൃത്വം നിര്‍ദേശം നല്കി. ആദ്യഘട്ടത്തില്‍...
ബിജെപി അംഗത്തെ കോണ്‍ഗ്രസ് ഭാരവാഹി ആയി നിശ്ചയിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ്...
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പോര് മുറുകുന്നതിനിടെ കെ മുരളീധരന് എംപിയെ അനുകൂലിച്ച് തൃശൂരില്‍ വീണ്ടും പോസ്റ്ററുകള്‍. ഗുരുവായൂരിലാണ്...
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് കൂട്ടായ ഉത്തരവാദിത്തമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിമായ കെ. സുധാകരൻ. ഒരാളെ മാത്രം വകമാറ്റി വിമർശിക്കുന്നത്...
കോണ്‍ഗ്രസില്‍ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണ് വേണ്ടതെന്ന് കെ മുരളീധരന്. പാര്‍ട്ടി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്നും മുരളീധരന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ്...