ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനായി നടന്ന യു ഡി എഫ് ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു. അധിക സീറ്റെന്ന ആവശ്യം മുസ്ലിം...
ബോഫേഴ്സ് അഴിമതി മുതൽ അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതി വരെ നെഹ്റു കുടുംബത്തിന് വേണ്ടിയാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.റഫാൽ ഇടപാടിൽ...
എന്‍ഡിഎ വിടുമെന്ന സൂചന അപ്നാദള്‍ നല്‍കിയതിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സഖ്യ സാധ്യതകള്‍ മാറി മറിയുന്നു. എന്‍ഡിഎ വിടുകയാണെങ്കില്‍ അപ്നാദള്‍...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്ത്. ജയസാധ്യതയുള്ള മൂന്ന് സീറ്റുകളെങ്കിലും ആവശ്യപ്പെടുമെന്ന് മഹിള...
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ കോണ്‍ഗ്രസ് എം.പി.മാര്‍ കടലാസ് വിമാനങ്ങള്‍ പറത്തി പ്രതിഷേധിച്ചു. ലോക്‌സഭാ സമ്മേളനത്തിന്റെ അവസാനദിവസമായ ഇന്ന്...
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആറായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയിരിക്കുന്നത്. ചിത്രത്തിനെതിരെ ഇപ്പോള്‍...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി...
രാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. ബിഎസ്പിയുടെ സിറ്റിങ് സീറ്റില്‍ 12,228 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷഫിയ...
കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് തലവേദന. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടി കൂടുന്ന വീഡിയോ പുറത്തായതോടെ...
ഡൽഹിയിൽ ആം ആദ്മി- കോൺഗ്രസ് തമ്മിലുള്ള സഖ്യ സാധ്യതകൾ ഉടലെടുക്കുന്നു. പാർട്ടികൾ തമ്മിൽ നിലനിന്നിരുന്ന തർക്കത്തിൽ മഞ്ഞുരുകിയതായാണ് സൂചന. ആം...