രാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. ബിഎസ്പിയുടെ സിറ്റിങ് സീറ്റില്‍ 12,228 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷഫിയ...
കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് തലവേദന. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടി കൂടുന്ന വീഡിയോ പുറത്തായതോടെ...
ഡൽഹിയിൽ ആം ആദ്മി- കോൺഗ്രസ് തമ്മിലുള്ള സഖ്യ സാധ്യതകൾ ഉടലെടുക്കുന്നു. പാർട്ടികൾ തമ്മിൽ നിലനിന്നിരുന്ന തർക്കത്തിൽ മഞ്ഞുരുകിയതായാണ് സൂചന. ആം...
നെയ്യാറ്റിന്‍കരയില്‍ സിപിഎം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു....
കർണാടകയില്‍ സർക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണത്തിനിടെ ഇന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം. മുഴുവന്‍ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍...
കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി പാളയത്തിലെത്തി. കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ ഗൗഡ പാട്ടീലാണ്...
തന്റേത് രാഷ്ട്രീയ ദൗത്യമല്ലെന്ന് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. പുതിയ സാങ്കേതികതയ്ക്കനുസരിച്ച് പാർട്ടിയുടെ ഡിജിറ്റൽ സെൽ സജ്ജമാക്കുകയാണ്...
ഉത്തർ പ്രദേശിൽ ബിഎസ്പി- എസ്പി സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ സഖ്യ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്സും. മുൻ എസ്പി നേതാവ് ശിവപാൽ...
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് എ.കെ ആന്റണി. തെരഞ്ഞെടുപ്പിന്റെ അവസാന മുഹൂര്‍ത്തത്തില്‍ ഏതാനും നേതാക്കള്‍ യോഗം...
മുന്‍ ദല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് ഡല്‍ഹി കോണ്‍ഗ്രസ് മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അജയ്...