വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെക്കാൻ ഉയർന്ന നിരക്ക് ഈടാക്കുന്നതിലെ പ്രതിഷേധം തെരഞ്ഞെടുപ്പ് വിഷയമാക്കാൻ ഒരുങ്ങി കോൺഗ്രസ് . 2019ൽ...
മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും, മാധ്യമ പ്രവര്‍ത്തകയുമായ അപ്സര റെഡ്ഡി. രാഹുല്‍ ഗാന്ധിയാണ് അപ്സരയെ ദേശീയ...
കെപിസിസി പുനസംഘടന സംബന്ധിച്ച് കേരള നേതാക്കൾ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ്...
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് – എന്‍സിപി സീറ്റ് ധാരണ. നാല്‍പ്പത് ലോക്സഭ മണ്ഡലങ്ങളില്‍ ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായതായി എന്‍സിപി നേതാവ് പ്രഫുല്‍...
134-ാം ജന്മദിനം രേഖപ്പെടുത്തിയ കേക്ക് മുറിച്ച് കെ.പി.സി.സി ആസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജന്മദിനം ആഘോഷിച്ചപ്പോള്‍ എറണാകുളത്ത് മുറിച്ച കേക്കില്‍ രേഖപ്പെടുത്തിയത്...
ശബരിമല വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഡിസിസി അംഗം വി ഷാജുമോൻ പാർട്ടി വിട്ടു. കോൺഗ്രസ് നവോത്ഥാന...
കോൺഗ്രസിന് സുപ്രീം കോടതിയെ പോലും വിശ്വാസമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജുഡിഷ്യറിയിൽ അവിശ്വാസം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും റഫാൽ ഇടപാടിലെ...
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ വിജയം സിപിഎമ്മില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന ജനറല്‍ സെക്രട്ടറി സീതാറാം...
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്റെ മൃതദേഹം സംസ്‌കരിച്ചു. തൃശൂര്‍ അയ്യന്തോളിലെ വീട്ടുവളപ്പില്‍ നടന്ന അന്ത്യകര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ മന്ത്രിമാരും...
മധ്യ പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സ് അവകാശവാദം ഉന്നയിച്ചു. മുഖ്യമന്ത്രി ആരകുമെന്ന ചര്‍ച്ചയും പാര്‍ട്ടിയില്‍ സജീവമായി. പിസിസി അധ്യക്ഷന്‍ കമല്‍നാഥ്...