‘ഞങ്ങൾ എവിടേയ്ക്കാണ് പോകേണ്ടത്’; ഇറ്റലിയിൽ കുടുങ്ങി നാൽപതിലേറെ മലയാളികൾ March 10, 2020

രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് വരാനാവാതെ ഇറ്റലിയിൽ കുടുങ്ങി നാൽപതോളം മലയാളികൾ. കൊറോണ ബാധയില്ലെന്ന സർട്ടിഫിക്കറ്റ് നൽകിയാൽ...

കൊവിഡ് 19; കൊച്ചിയിലെ കുട്ടിയുടെ മാതാപിതാക്കൾക്കും രോഗബാധ സ്ഥിരീകരിച്ചു March 10, 2020

കൊറോണ വൈറസ് ബാധിച്ച കൊച്ചിയിലെ കുട്ടിയുടെ മാതാപിതാക്കൾക്കും രോഗബാധ സ്ഥിരീകരിച്ചു. മൂന്നു പേരുടേയും ആരോഗ്യ നില തൃപ്തികരമായി തുടരുകയാണ്. കൊവിഡ്...

കൊവിഡ് 19 ; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍ March 10, 2020

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് 19 ബാധയെ...

കൊറോണ; പരീക്ഷ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള നിർദേശങ്ങൾ March 10, 2020

കൊറോണയുടെ പശ്ചാത്തലത്തിൽ പരീക്ഷ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശങ്ങളുമായി സർക്കാർ. പരീക്ഷയ്ക്ക് കുട്ടികളെ ക്രമീകരിക്കുമ്പോൾ ഒരു ബെഞ്ചിൽ പരമാവധി രണ്ടു...

സംസ്ഥാനത്ത് 12 പേർക്ക് കൊറോണ; കോട്ടയത്ത് നാല് പേർക്ക് സ്ഥിരീകരിച്ചു March 10, 2020

സംസ്ഥാനത്ത് പന്ത്രണ്ട് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ രണ്ട് പേർക്കും കോട്ടയത്ത് നാല് പേർക്കും കൊറോണ സ്ഥിരീകരിച്ചു....

കൊറോണ: ഇറാനിൽ വ്യാജ സന്ദേശങ്ങൾ വിശ്വസിച്ച് ആൽക്കഹോൾ കഴിച്ച 27 പേർ മരിച്ചു March 10, 2020

വ്യാജ സന്ദേശങ്ങൾ വിശ്വസിച്ച് കൊറോണ വൈറസിലെ പ്രതിരോധിക്കാൻ ആൽക്കഹോൾ കഴിച്ച 27 പേർ മരിച്ചു. ഇറാനിലെ ഖുസെസ്താൻ, അൽബോർസ് പ്രവിശ്യകളിലാണ്...

കൊറോണ; ഇറാനിൽ കുടുങ്ങിയ 58 ഇന്ത്യക്കാർ തിരിച്ചെത്തി March 10, 2020

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ഗാസിയാബാദിൽ എത്തി. തെഹ്‌റാനിൽ നിന്നുള്ള 58 തീർത്ഥാടകരെയാണ് വ്യോമസേനാ...

കൊവിഡ് 19; എറണാകുളത്ത് കർശന ജാഗ്രത March 10, 2020

മൂന്ന് വയസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ കർശന ജാഗ്രത. 281 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. കൊറോണ...

കൊറോണ : പത്തനംതിട്ടയിൽ നിന്ന് ചാടിപ്പോയ നിരീക്ഷണത്തിലായിരുന്ന യുവാവിനെ തിരിച്ചെത്തിച്ചു March 10, 2020

പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്....

പൂനെയിൽ രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു March 10, 2020

പൂനെയിൽ രണ്ട് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബൈയിൽ നിന്നെത്തിയ ആളുകൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത്...

Page 6 of 22 1 2 3 4 5 6 7 8 9 10 11 12 13 14 22
Top