കൊറോണ ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 10,048 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതർ രണ്ടേമുക്കാൽ ലക്ഷത്തിലേറെയായി. 88,437...
കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആലപ്പുഴ മെഡിക്കല്‍ കോളജ്. അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ മാത്രമേ...
കൊറോണ വൈറസുകളെ കാഞ്ഞിര മരക്കഷ്ണത്തില്‍ആവാഹിച്ചു എന്ന അവകാശ വാദവുമായി സ്വാമി രംഗത്ത്. പാലക്കാട് ചിറ്റൂര്‍ വ്യാസപരമാത്മാമഠത്തിലാണ് കോറോണ വൈറസിനെ നേരിടാന്‍...
കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കാനൊരുങ്ങി കൊച്ചിന്‍ കോര്‍പറേഷന്‍. നഗരസഭാ പരിധിയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണ, വ്യാപാര കേന്ദ്രങ്ങള്‍ ഉടനടി അടപ്പിക്കുമെന്ന്...
കൊവിഡ് 19 വൈറസ് ബാധ യൂറോപ്പില്‍ അതിരൂക്ഷമായി പടരുകയാണ്. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത്. മലയാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന...
യാത്രക്കാരില്ലാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി റെയില്‍വേ. ജനശതാബ്ദി ഉള്‍പ്പെടെ 12 ട്രെയിന്‍ സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ ഇന്ന് റദ്ദാക്കിയത്....
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ജെഎന്‍യു (ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി) അടച്ചു. മാര്‍ച്ച് 31 വരെയാണ് യൂണിവേഴ്‌സിറ്റി അടച്ചിടാന്‍...
കൊവിഡ് 19 നെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 9,149 ആയി. രണ്ട് ലക്ഷത്തി ഇരുപത്തി മൂവായിരം പേര്‍ക്കാണ് രോഗം...
കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് സര്‍ക്കുലര്‍. ബാറുകള്‍, ബിയര്‍വൈന്‍ പാര്‍ലറുകള്‍, ക്ലബ്ബുകള്‍,...
കൊവിഡിനെതിരെ ആഗോളതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. വ്യക്തി സമ്പര്‍ക്കം പരമാവധി ഒഴിവാക്കി വ്യക്തി ശുചിത്വം പാലിക്കുകയാണ് ഈ അവസരത്തില്‍...