കൊവിഡ് 19 പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കൊവിഡ് 19 പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് 19 രോഗം...
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന്...
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ മകനായ ദുഷ്യന്ത് സിംഗും ഗായിക കനികാ കപൂറിന്റെ സാന്നിധ്യമുള്ള...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പൂര്‍ണമായും സഹകരിക്കാന്‍ തയാറാണെന്ന് എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍. മന്ത്രി വി എസ് സുനില്‍...
കൊച്ചിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനില്‍കുമാറാണ് വാര്‍ത്താ...
കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആളുകളെ പ്രവേശിപ്പിക്കില്ല. എന്നാല്‍...
രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 223 ആയി. തെലുങ്കാന, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം...
കൊറോണ ലോകത്ത് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കെ വരുന്ന പതിനാല് ദിനങ്ങള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ പ്രധാന്യമര്‍ഹിക്കുന്നു?, എന്തെല്ലാം ആ സമയത്ത് സംഭവിക്കാം?, ഇക്കാര്യങ്ങള്‍...
കൊവിഡ് 19 വ്യാപനം തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാനം. കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍...