Advertisement
കൊവിഡ് 19 : പത്തനംതിട്ടയിൽ പുതുതായി നാല് പേർ കൂടി ഐസൊലേഷനിൽ

പത്തനംതിട്ടയിൽ പുതുതായി നാല് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. പത്തനംതിട്ടയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച...

നാളെ മുതൽ ക്ഷേത്രങ്ങളിൽ പ്രവേശന വിലക്ക്

കേരളത്തിൽ കൊറോണ വൈറസ് പടരുന്നതിന്റെ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ദേവസ്വം ബോർഡ്. ടിടികെ ദേവസ്വം ക്ഷേത്രങ്ങളിലാണ് വിലക്ക്....

നാളെ ജനകീയ കർഫ്യൂ; കെഎസ്ആർടിസിയും മെട്രോയും ഓടില്ല; മദ്യശാലകളും അടയ്ക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ആഹ്വാനം ചെയ്ത ജനകീയ കർഫ്യൂവിൽ പങ്കുചേർന്ന് കേരളവും. നാളെ കെഎസ്ആർടിസിയും കൊച്ചി മെട്രോയും ഓടില്ല....

കൊവിഡ് 19 : കാസർഗോഡ് രാവിലെ തുറന്ന കടകൾ ജില്ല കളക്ടർ നേരിട്ടെത്തി അടപ്പിച്ചു

ഏട്ട് പേർക്കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കാസർഗോഡ് ജില്ലയിൽ കർശന നടപടികളുമായി ജില്ല ഭരണകൂടം. നഗരത്തിൽ രാവിലെ തുറന്ന കടകൾ ജില്ല...

കൊവിഡ് 19 : എറണാകുളം ജില്ലയിൽ അതിർത്തികളിൽ പരിശോധന കർശനമാക്കും

കൊറോണ വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ അതിർത്തികളിൽ പരിശോധന കർശനമാക്കുന്നു. അങ്കമാലി, പറവൂർ, ചെല്ലാനം, കുമ്പളം, ഇടക്കൊച്ചി,...

കൊവിഡ് 19 : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണം

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണം. ക്ഷേത്രങ്ങളിൽ ഭക്തർ കൂട്ടമായെത്തുന്നത് തടയും. ഇന്ന്  ചേർന്ന ബോർഡ് യോഗത്തിലാണ് ഇത്...

കൊവിഡ് 19 : യുഎഇയിൽ രണ്ട് മരണം; രാജ്യത്ത് മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യം

യുഎഇയിൽ കൊവിഡ് 19 മൂലം രണ്ടു പേര് മരിച്ചതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയിൽ ഇതാദ്യമായാണ് കൊറോണ...

കൊവിഡ് 19 : അടുത്ത രണ്ടാഴ്ച ഇന്ത്യയ്ക്ക് നിർണായകമാണെന്ന് പറയാൻ കാരണം ? [24 Explainer]

രാജ്യത്ത് കൊറോണ പടർന്ന് പിടിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ നാല് പേരുടെ ജിവനാണ് കൊറോണ വൈറസ് ബാധയിൽ പോലിഞ്ഞത്. കൊറോണയുടെ പിടിയിലമർന്ന്...

രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു

രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കുമ്പോഴും കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 250 പിന്നിട്ടു....

കൊവിഡ് 19 : മരണസംഖ്യ 11,383 ആയി

ലോകത്തെ കൊവിഡ് 19 മരണം 11,383 ആയി. ഇറ്റലിയിലാണ് ഇന്നലെയും ഏറ്റവുമധികം മരണം. 627 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്....

Page 698 of 753 1 696 697 698 699 700 753
Advertisement