കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ലോകത്ത് 11,187 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 90,603...
സംസ്ഥാനത്ത് കൊവിഡ് 19 കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ തിരുവനന്തപുരത്ത് പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുന്നതിന് നിയന്ത്രണം. നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ജില്ലാ കളക്ടര്‍...
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനിടെ പാര്‍ലമെന്റിലേക്ക് പോയ ശശി തരൂര്‍ എംപിയെ കുറിച്ച് പരാതിപ്പെട്ട് മകന്‍. വീട്ടിലുള്ളവരുടെ സുരക്ഷ പോലും...
കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ ജയസൂര്യയുടെ ശബ്ദ സന്ദേശം വൈറലാകുന്നു. ഭീതിയുടെ രാത്രികള്‍ നമ്മെ വന്നു പുല്‍കിയിരിക്കുന്നുവെന്ന് ജയസൂര്യ...
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജനകീയ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അവധിയായിരിക്കുമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ്...
കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷസുരക്ഷാ വകുപ്പ്. ഭക്ഷണം തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് മാര്‍ഗ നിര്‍ദേശങ്ങള്‍...
കൊവിഡ് 19 പശ്ചാത്തലത്തില്‍ വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ ശീമാട്ടിയുടെ കൊച്ചി, കോട്ടയം ഷോറൂമുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും....
കൊവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍, കോളജ് അധ്യാപകര്‍ ഓഫീസുകളില്‍ ഹാജരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍...
രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 250 ആയി. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 53 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളില്‍...
ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയേക്കും. ഇയാള്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ...