രാജ്യത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 115 ആയി. ഇന്ന്...
ഇറ്റലിയിൽ നിന്നെത്തിയ കൊവിഡ് 19 ബാധിതരായ ദമ്പതിമാർക്ക് എയ്ഡ്‌സിനുള്ള മരുന്ന് നൽകിയത് പരീക്ഷണാടിസ്ഥാനത്തിൽ.ജയാപൂരിലാണ് വയോധികരായ ദമ്പതികൾക്ക് എയ്ഡ്‌സിനുള്ള മരുന്ന് നൽകിയത്....
സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടർമാരും നിരീക്ഷണത്തിൽ. മുപ്പതോളം ഡോക്ടർമാരാണ് നിരീക്ഷണത്തിലുള്ളത്. ഡോക്ടർമാർ അവധി എടുക്കണമെന്നാണ്...
രാജ്യത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഒഡീഷ സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത്...
കൊവിഡ് 19 രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് കോട്ടയം ജില്ലയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1179 ആയി. രോഗബാധിതരായ...
സംസ്ഥാനത്തെ കൊറോണ ബാധയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം. വൈകിട്ട് 4ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. മുഖ്യമന്ത്രിയുടെ...
കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ നിലവിൽ 32 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. കളമശേരിയിൽ 25 പേരും മൂവാറ്റുപുഴയിൽ...
റിയാലിറ്റി ഷോ താരത്തെ വരവേൽക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്. കൊവിഡ് 19 മാർഗനിർദേശങ്ങൾ ലംഘിച്ചതിനാണ് കേസ്. പൊതുജനാരോഗ്യ...
കൊറോണയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ക്ക് പുറമെ സൗദി അന്താരാഷ്ട്ര കപ്പല്‍ സര്‍വീസുകളും നിര്‍ത്തലാക്കി. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിലേക്കാണ് കപ്പല്‍...
ഏപ്രിൽ മൂന്ന്, നാല് തീയതികളിലായി നടത്താനിരുന്ന കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് 22 മത് വാർഷിക ബിരുദ ദാന...