Advertisement
തിരുവനന്തപുരത്തെ ജനങ്ങൾ പുറത്തിറങ്ങാത്ത തരത്തിൽ പരിഭ്രാന്തരാകേണ്ടതില്ല: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരത്ത് ജനങ്ങൾ പുറത്തിറങ്ങാത്ത തരത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മാളുകൾ അടച്ചിടാനോ ബീച്ചിൽ പ്രവേശനം വിലക്കാനോ തീരുമാനമില്ല....

കൊവിഡ് 19 : നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം മൂന്ന് മണിയോടെ പുനരാംരഭിച്ചു

കൊവിഡ് 19 സ്ഥിരീകരിച്ചയാൾ എത്തിയതോടെ അതീവ ജാഗ്രതയിലായിരുന്നു നെടുമ്പാശേരി വിമാനത്താവളം. വിമാനത്താവളത്തിൽ മണിക്കൂറുകൾ നീണ്ട ശുചീകരണ പ്രവർത്തികളാണ് നടന്നത്. അഞ്ച്...

സൗദി അറേബ്യയിലെ യാത്രാ വിലക്ക്; കരിപ്പൂരിൽ വിമാനങ്ങൾ റദ്ദാക്കി

കൊവിഡ് 19 ഭീതിയിൽ സൗദി അറേബ്യ താത്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തിയതോടെ നിരവധി പ്രവാസികൾ പ്രതിസന്ധിയിലായി. വിദേശികൾക്ക് മടങ്ങാൻ അനുവദിച്ച...

കോട്ടയത്ത് വിദേശികൾ സഞ്ചരിച്ച കെഎസ്ആർടിസി ബസ് പൊലീസ് തടഞ്ഞു

കോട്ടയം കുറവിലങ്ങാട് വിദേശികൾ സഞ്ചരിച്ച കെഎസ്ആർടിസി ബസ് പൊലീസ് തടഞ്ഞു. ബസിലുണ്ടായിരുന്ന സ്‌പെയിൻ സ്വദേശികളായ യുവാവിനെയും യുവതിയെയും കുറവിലങ്ങാട് താലൂക്ക്...

സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്ന് മുതൽ നിർത്തലാക്കി

സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്ന് മുതൽ നിർത്തലാക്കി. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. ഈ കാലയളവിൽ വിദേശത്തായതിനാൽ ജോലിയിൽ ഹാജരാകാൻ...

നിയന്ത്രണം ലംഘിച്ച് നടത്തിയ വാമനപുരം സർവീസ് സഹകരണ ബാങ്ക്  തെരഞ്ഞെടുപ്പ് മാറ്റിവച്ചു

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ തിരുവനന്തപുരം വാമനപുരം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി...

പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നെത്തിയ വ്യക്തിക്ക് കൊവിഡ് ലക്ഷണങ്ങൾ

പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നെത്തിയ വ്യക്തിക്ക് കൊവിഡ് 19 ലക്ഷണങ്ങളുണ്ടെന്ന് ജില്ലാഭരണകൂടം. ഇദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു....

രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 100 കടന്നു

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം നൂറ് കവിഞ്ഞു. മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 32 ആയതോടെ രാജ്യത്തെ രോഗബാധിതരുടെ...

കൊവിഡ്-19നെ പകർച്ച വ്യാധി പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ

കൊവിഡ്-19നെ പകർച്ച വ്യാധി പട്ടികയിൽ ഉൾപ്പെടുത്തി. സംസ്ഥാന സർക്കാരാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കൊറോണയെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കൂടുതൽ...

പരിശോധനാ ഫലം ഇന്നലെ ലഭിച്ചു; ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് മുങ്ങി

യുകെ പൗരന് കൊറോണ സ്ഥിരീകരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇയാളുടെ പരിശോധനാ ഫലം ഇന്നലെ ലഭിച്ചുവെന്നും...

Page 721 of 753 1 719 720 721 722 723 753
Advertisement