സ്‌പെയിൻ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി പെദ്രോ സാഞ്ചിയസിന്റെ ഭാര്യ ബെഗോണ ഗോമസിനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ രണ്ട്...
കൊറോണ ബാധിച്ച് മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന വിദേശി ദുബായിലേക്ക് കടക്കാൻ ശ്രമിച്ചു. യൂറോപ്യൻ സ്വദേശിയായ യുവാവാണ് അധിൃതരുടെ കണ്ണ് വെട്ടിച്ച് വിദേശത്തേക്ക്...
കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് മുതിർന്ന സിപിഐഎം നേതാവ് വി എസ് അച്യുതാനന്ദൻ. കൂട്ടു ചേരലിലും...
കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ കുടുങ്ങിയ സംഘം ഇന്ത്യയിലെത്തി. 218 പേരാണ് സംഘത്തിലുള്ളത്. ഡൽഹിലാണ് ഇവർ വിമാനമിറങ്ങിയത്. എയർ ഇന്ത്യയുടെ വിമാനത്തിലാണ്...
കർതാപുർ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്. ഇടനാഴി അടയ്ക്കാൻ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായും ഇത്...
ഇന്ത്യയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി. രാജ്യത്ത് കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കൊവിഡ് 19...
തൃശൂരിൽ ഒരാൾ കൂടി ഐസൊലേഷൻ വാർഡിൽ. കർണാടകയിലെ കൽബുർഗിയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയെയാണ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക്...
ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി. 5819 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മിക്ക രാജ്യങ്ങളിലും സ്ഥിതി ഗുരുതരമാണ്....
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിന്റെ സജീവ പങ്കാളിത്തമുറപ്പാക്കി സർക്കാർ. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ...
കൊവിഡ് 19 സാമ്പിൾ പരിശോധന നാളെ തൃശൂർ മെഡിക്കൽ കോളജിൽ ആരംഭിക്കും. മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്ന വൈറോളജി ലാബിലാണ്...