എറണാകുളം ജില്ലയിൽ 22 പേർ കൂടി കറോണ വൈറസ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ. ജില്ലയിൽ ആകെ 502 പേരാണ് നിലവിൽ...
കൊവിഡ് 19 സംശയത്തെ തുടർന്ന് തിരുവനന്തപുരത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. തിരുവന്തപുരം മെഡിക്കൽ കോളജിലും...
മാർച്ച് 5 ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർ ആശങ്കയിൽ. വിവിധ...
കൊവിഡ് 19 ബാധിച്ച് ഒരാൾ മരിച്ച പശ്ചാത്തലത്തിൽ കർണാടകയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും മാളുകളും നൈറ്റ്...
കണ്ണൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു. നിരീക്ഷണത്തിലാകുന്നതിന് മുൻപ് അഞ്ചിടങ്ങളിലാണ് ഇയാൾ സഞ്ചരിച്ചത്. മാർച്ച്...
തൃശൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനായുള്ള റൂട്ട് മാപ്പ് പുറത്തിറക്കി. കൂടുതല്‍ ആളുകളെ നിരീക്ഷണത്തിലേക്ക്...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ നിസാര പിഴവുകള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ ആക്രമിക്കാതെ, ഒരുമിച്ചു നില്‍ക്കുകയാണു വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...
കൊവിഡ് 19 പകര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗത്തെ ചെറുക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് എല്ലാവരും. രോഗം പകരുന്നതിനുള്ള സാഹചര്യങ്ങളും അവയെ എങ്ങനെ തടയാമെന്നുമെല്ലാം...
കൊവിഡ് 19 പശ്ചാത്തലത്തില്‍ ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ദര്‍ശനത്തിന് എത്തുന്നവരെ നിലയ്ക്കലില്‍ നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി....
പത്തനംതിട്ടയില്‍ കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. രണ്ട് വയസുള്ള രണ്ട് കുട്ടികള്‍ക്കും...