Advertisement
കൊവിഡ് 19 കേരളത്തിന്റെ സാമ്പത്തിക മേഖലയെ ബാധിച്ചെന്ന് മന്ത്രി തോമസ് ഐസക്

കൊവിഡ് 19 കേരളത്തിന്റെ സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചതായി ധനമന്ത്രി തോമസ് ഐസക്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന...

കൊവിഡ് 19: ഇറ്റലിയിൽ നിന്ന് പതിമൂന്ന് വിദ്യാർത്ഥികൾ കൊച്ചിയിലെത്തി

കൊറോണയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ കുടുങ്ങിയ പതിമൂന്ന് വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. ദുബയ് എമിറേറ്റ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്. രാവിലെ...

കൊവിഡ് 19: പത്തനംതിട്ടയില്‍ ഇന്ന് ലഭിച്ച എട്ട് പരിശോധനാഫലങ്ങളും നെഗറ്റീവ്

കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇവര്‍ക്ക് രോഗബാധയില്ലെന്ന്...

കൊവിഡ് 19: ആദ്യമായി ആയുർവേദ മെഡിക്കൽ കോളജിലും ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജ്...

കൊവിഡ് 19: തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടു രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തിറക്കി. റൂട്ട്...

കൊവിഡ് 19: വ്യാജവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ശക്തമായ നടപടിയെന്ന് ബഹ്‌റൈന്‍

കൊറോണബാധയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍...

കാസര്‍ഗോഡ് കൊറോണ പ്രതിരോധ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കി

കൊറോണ പ്രതിരോധ നടപടികള്‍ കാസര്‍ഗോഡ് കൂടുതല്‍ കാര്യക്ഷമമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍പ് ഡെസ്‌ക്ക് സംവിധാനം...

കൊവിഡ് 19: പുതിയ പോസിറ്റീവ് കേസുകളില്ല; നിയന്ത്രണ വിധേയമാകുമെന്ന വിലയിരുത്തലില്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം

ഇന്ന് വരാനിരിക്കുന്ന പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയാല്‍ പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും. ജില്ലയുടെ ചുമതലയുളള മന്ത്രി...

മൂന്ന് പേര്‍ക്ക് കൊവിഡ് 19: തിരുവനന്തപുരം ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി

തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ നിരീക്ഷണം കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഇവര്‍ സഞ്ചരിച്ച റൂട്ടുകളും ഇടപഴകിയ ആളുകളേയും കണ്ടെത്താനുള്ള...

കൊവിഡ് 19: രാജ്യത്ത് മരണസംഖ്യ രണ്ടായി; ജാഗ്രത

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഡല്‍ഹിയില്‍ ജനക്പുരി സ്വദേശിയായ 68 വയസുകാരിയാണ് ഇന്നലെ മരിച്ചത്. കര്‍ണാടക...

Page 727 of 753 1 725 726 727 728 729 753
Advertisement