Advertisement
സംസ്ഥാനത്ത് കൊറോണ ബാധ സംശയിക്കുന്ന മൂന്ന് പേർ ഐസൊലേഷൻ വാർഡിൽ

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിക്കുന്ന മൂന്ന് പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കഴിഞ്ഞ...

കൊറോണ; ഹോങ്കോങിൽ ആരോഗ്യ അടിയന്തരാവസ്ഥ

ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഹോങ്കോങിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രത്യേകം സമിതി രൂപീകരിക്കുമെന്ന്...

കൊറോണ വൈറസ് ബാധ; സംസ്ഥാനത്ത് അതീവ ജാഗ്രത

കൊറോണ വൈറസ് ചൈനയിൽ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. വൈറസ് ബാധ സംശയിക്കുന്ന 2 പേരാണ് മെഡിക്കൽ...

കൊറോണ വൈറസ്: കേരളവും കനത്ത ജാഗ്രതയിലെന്ന് മന്ത്രി കെ കെ ശൈലജ

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളവും കനത്ത ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊറോണ വൈറസ് പ്രതിരോധം...

കൊറോണ വൈറസ്; ആരോഗ്യ വകുപ്പ് ഗൈഡ്‌ലൈന്‍ പുറത്തിറക്കി

ചൈനയില്‍ നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ...

കൊച്ചിയിൽ കൊറോണ ലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ

കൊച്ചിയിൽ കൊറോണ ലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഐസൊലേഷൻ വാർഡിലാണ് നിരീക്ഷണം തുടരുകയാണ്....

കൊറോണ വൈറസ്; ചൈനയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍

കൊറോണ വൈറസ് പടരുന്ന ചൈനയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരില്‍...

സൗദിയില്‍ രണ്ട് പേര്‍ക്ക് മേഴ്‌സ് കൊറോണ വൈറസ് സ്ഥിരീകരിച്ചു

സൗദിയില്‍ ഒരു മലയാളി നഴ്‌സ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് മേഴ്‌സ് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു....

സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു ; ആശങ്ക വേണ്ടെന്ന് സൗദി

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്ക് കൊറോണ വൈറസ് ബാധ. സൗദിയിലെ സ്വകാര്യ ആശുപത്രിയായ...

ആശങ്കകളൊഴിയാതെ ചൈനീസ് ജനത ; കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. 440 പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ദേശീയ ആരോഗ്യ...

Page 752 of 753 1 750 751 752 753
Advertisement