Advertisement
കൊവിഡ് 19; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കൊറോണ ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു....

കൊവിഡ് 19: നേരിടാൻ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി

കൊവിഡ് 19 നെ നേരിടാൻ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കൂടുതൽ കൊവിഡ് സ്ഥിരീകരണമുണ്ടാകാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു....

കൊവിഡ് 19 ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ ; കര്‍ശന നടിപടയെടുക്കുമെന്ന് കേരളാ പൊലീസ്

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ...

കൊവിഡ് 19 ; 1116 പേര്‍ നിരീക്ഷണത്തില്‍, രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരം

കൊവിഡ് 19 രോഗ ബാധ സംശയത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1116 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ...

കൊവിഡ് 19: ക്ഷേത്ര ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും വിലക്ക്; പത്തനംതിട്ടയിൽ കനത്ത ജാഗ്രതാ നിർദ്ദേശം

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ കനത്ത ജാഗ്രതാ നിർദ്ദേശം. ജില്ലയിലെ ക്ഷേത്ര ഉത്സവങ്ങൾക്കും മറ്റ് പൊതുപരിപാടികൾക്കും ജില്ലാ കളക്ടർ...

നൈജീരിയയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

നൈജീരിയയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നൈജീരിയയില്‍ ഇതുവരെ ആകെ രണ്ട് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ...

കൊവിഡ് 19 ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് 19 ല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. കരുതല്‍ നടപടികളും പരിശോധനകളും തുടരുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു....

കൊവിഡ് 19: ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ റിലീസ് മാറ്റിവച്ചു

സംസ്ഥാനത്ത് കൊവിഡ് 19 പടരുന്നതിൻ്റെ പശ്ചാത്തലത്തിൽ ടൊവിനോ തോമസ് നായകനാവുന്ന ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ റിലീസ് മാറ്റിവച്ചു. തൻ്റെ ഫേസ്ബുക്ക്...

കൊവിഡ് 19: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഓൺലൈൻ ബുക്കിംഗ് സ്വീകരിക്കരുതെന്ന് നിർദ്ദേശം

വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമളി, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും പുതിയ ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ജില്ലാ കളക്ടര്‍...

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 43 ആയി

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 43 ആയി. നിരവധി പേര്‍ നിരീക്ഷണത്തില്‍ തുടരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് ഒടുവില്‍ കൊവിഡ്...

Page 703 of 706 1 701 702 703 704 705 706
Advertisement