Advertisement
കെഎസ്ആർടിസി ബസിൽ നഗ്നതാപ്രദർശനം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡിൽ

കെഎസ്ആർടിസി ബസിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവ് റിമാൻഡിൽ. കോഴിക്കോട് സ്വദേശി സവാദിനെതിരെനെടുമ്പാശേരി പൊലീസ് ആണ് കേസെടുത്തത്. എറണാകുളം അങ്കമാലിയിൽ വച്ചാണ്...

ഇടപ്പള്ളിയിലെ മൊബൈൽ ഷോപ്പിൽ കയറിയ യുവാവ് ജീവനക്കാരനെ ക്രൂരമായി മർദിക്കുന്ന ദൃശ്യം പുറത്ത്; പൊലീസിൽ പരാതി നൽകി

എറണാകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാരനെ മർദിച്ച് പണം മോഷ്ടിച്ചതായി പരാതി. ഇടപ്പള്ളി ടോളിൽ പ്രവർത്തിക്കുന്ന ഐലാബ് എന്ന മൊബൈൽ കട...

അമ്മയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കേരള വനിതാ കമ്മിഷൻ

തിരുവനന്തപുരം പുത്തൻതോപ്പിലെ വീട്ടിൽ അമ്മയും ഒൻപത് മാസം പ്രായമുള്ള കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കേരള വനിതാ കമ്മിഷൻ...

‘എനിക്ക് ഒരുപാട് നെ​ഗറ്റീവ് കമന്റുകൾ വരുന്നു’; കെഎസ്ആർടിസി ബസിൽ ലൈംഗിക അതിക്രമം നേരിട്ട യുവതി 24 നോട്‌

തനിക്ക് സമൂഹമാധ്യമങ്ങളിലൂടെ ഒരുപാട് നെഗറ്റീവ് കമന്റുകൾ വരുന്നുണ്ടെന്ന് പട്ടാപ്പകൽ കെഎസ്ആർടിസി ബസ്സിൽ ലൈംഗിക അതിക്രമം നേരിട്ട യുവതി. തൃശൂരിൽ നിന്നും...

‘നിങ്ങളൊരു ഗംഭീര കക്ഷിയാണ്, കുറേ കുറേ സ്നേഹം’; പരാതിക്കാരിക്ക് പിന്തുണയുമായെത്തിയ കെഎസ്ആർടിസി കണ്ടക്റ്ററെ അഭിനന്ദിച്ച് സജിത മടത്തിൽ

കെ എസ് ആർ ടി സി ബസിലെ യാത്രക്കാരിയോട് യുവാവ് മോശമായി പെരുമാറിയ സംഭവത്തിൽ യുവതിക്ക് സഹായവുമായെത്തിയ കണ്ടക്ടറെ അഭിനന്ദിച്ച്...

മകൻ മദ്യത്തിനും കഞ്ചാവിനും അടിമ; കൊന്ന് കത്തിച്ച് അച്ഛനും കുടുംബാംഗങ്ങളും

മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ അംബാദ് താലൂക്കിൽ പിതാവും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് 35 വയസുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിനു...

3 കുട്ടികളെ ലഹരി നൽകി പീഡിപ്പിച്ച കേസിലെ പ്രതി വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ

വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതി കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി മൊറയൂർ സ്വദേശി പുലിക്കുത്ത് സുലൈമാൻ...

മകന് കഞ്ചാവ് എത്തിച്ച് നൽകുന്നയാളെ പിതാവും നാട്ടുകാരും ചേർന്ന് പിടികൂടി; കസബ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു

മകന് കഞ്ചാവ് എത്തിച്ച് നൽകുന്നയാളെ പിതാവും നാട്ടുകാരും ചേർന്ന് പിടികൂടി. കോഴിക്കോട് കണ്ടംകുളത്തി ജൂബിലി ഹാളിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു...

തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തം; വിഷമദ്യം നിർമിച്ചയാളും മെഥനോൾ നൽകിയയാളും അറസ്റ്റിൽ

തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ വിഷമദ്യം നിർമിച്ചയാൾ പിടിയിൽ. ചിറ്റമൂർ സ്വദേശി വിജയകുമാറാണ് പിടിയിലായത്. സംഭവശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. വ്യാജമദ്യ...

457 കോടിയുടെ കള്ളപ്പണം, സാൻ്റിയാഗോ മാർട്ടിന് കുരുക്ക് മുറുക്കി ഇ.ഡി; കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യൽ തുടരുന്നു

കള്ളപ്പണ ഇടപാടിലും അനധികൃത സ്വത്ത് സമ്പാദനത്തിലും സാൻ്റിയാഗോ മാർട്ടിനെ ചോദ്യം ചെയ്ത് ഇ.ഡി. നേരത്തെ സാൻ്റിയാഗോ മാർട്ടിന്റെ 457 കോടി...

Page 31 of 125 1 29 30 31 32 33 125
Advertisement