Advertisement
പാ​ബു​ക് ചു​ഴ​ലി​ക്കാ​റ്റ് ആ​ന്‍​ഡ​മാ​നി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേന്ദ്രം

തെ​ക്ക് ചൈ​നാ ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട പാ​ബു​ക് ചു​ഴ​ലി​ക്കാ​റ്റ് ആ​ന്‍​ഡ​മാ​നി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേന്ദ്രം അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ആ​ൻ​ഡ​മാ​നി​ൽ യെ​ല്ലോ അ​ല​ർ​ട്ട്...

ആന്ധ്രയിൽ നാശം വിതച്ച് പെതായ് ചുഴലിക്കാറ്റ്; 60,000 ഏക്കർ കൃഷി നശിച്ചു

ആന്ധ്രയിൽ നാശം വിതച്ച് പെതായ് ചുഴലിക്കാറ്റ്. കിഴക്കൻ ഗോദാവരി ജില്ലയിലെ കാകിനാഡയിൽനിന്ന് 40 കിലോമീറ്റർ അകലെ യാനത്തിനടുത്ത് കത്രേനികോനയ്ക്ക് സമീപമാണ്...

ഗജ ചുഴലിക്കാറ്റ്; തമിഴ്നാടിന് 353.7 കോടി രൂപ അനുവദിച്ചു

ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്നാടിന് കേന്ദ്രസര്‍ക്കാര്‍ 353.7 കോടി രൂപ അനുവദിച്ചു. ആദ്യഘട്ടസഹായമായാണ് ഇത്രയും തുക അനുവദിച്ചത്.  15,000 കോടി...

ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിന് കേരളത്തിന്റെ 10 കോടി ധനസഹായം

ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിന് 10 കോടി രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള പുനര്‍നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍...

തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ചെന്നൈ നഗരത്തിലും...

ആചാരത്തിന്റെ പേരിൽ ആർത്തവസമയത്ത് ഒറ്റയ്ക്ക് കിടത്തി; ഗജ ചുഴലിക്കാറ്റിൽ പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

ആചാരത്തിന്റെ പേരിൽ ആദ്യ ആർത്തവസമയത്ത് ഒറ്റയ്ക്ക് താമസിപ്പിച്ച പതിമൂന്നുകാരി ഗജ ചുഴലിക്കാറ്റിൽ തെങ്ങ് വീണ് മരിച്ചു. തഞ്ചാവൂർ ജില്ലയിലെ അനൈയ്ക്കാട്...

ഗജ; തമിഴ്നാടിനെ സഹായിക്കാന്‍ കോഴിക്കോട്

ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്നാടിനെ സഹായിക്കാന്‍ കോഴിക്കോട്. കോഴിക്കോട് കളക്ടറാണ് ഇത് സംബന്ധിച്ച ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടത്. ബിസ്കറ്റ്,...

ഗജ ചുഴലിക്കാറ്റ് മൂലം കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സൂര്യയുടെ കുടുംബം 50 ലക്ഷം രൂപ സംഭാവന ചെയ്തു

ഗജ ചുഴലിക്കാറ്റിൽ കഷ്ടതയനുഭവിക്കുന്നവർക്ക് സൂര്യ കുടുംബത്തിന്റെ കൈത്താങ്ങ്. വിവിധ എൻ.ജി.ഒകൾ വഴി 50 ലക്ഷം രൂപയാണ് കുടുംബത്തിൽ നിന്നും സൂര്യ,...

‘ഗജ’ ചുഴലിക്കാറ്റ്; 45 മരണം; സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ നടപടികളിൽ ജനങ്ങൾക്ക് അതൃപ്തി

വടക്കൻ തമിഴ്‌നാട്ടിലും തീരപ്രദേശങ്ങളിലും കനത്ത നാശനഷ്ടം വിതച്ച ഗജ തീരംവിട്ട. കണക്കുകൾ പ്രകാരം ഇതുവരെ 45 പേരാണ് ദുരന്തത്തിൽ മരിച്ചത്....

ചുഴലിക്കാറ്റിന് സാധ്യത; ചൊവ്വാഴ്ച വരെ കടലില്‍ പോകരുത്

തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദമായി ശക്തി കുറഞ്ഞ് എത്തിയ ഗജ ചുഴലിക്കാറ്റ് വീണ്ടും ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

Page 12 of 18 1 10 11 12 13 14 18
Advertisement