ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. രണ്ടാമത്തെയും നാലാമത്തേയും ഷട്ടറുകളാണ് ഇന്ന് തുറന്നത്. ഇന്നലെ ട്രയല്‍ റണിനായി മൂന്നാമത്തെ ഷട്ടര്‍...
പമ്പ ഡാം തുറന്നുവിടുന്നതിന് റെഡ് അലേർട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് മൂന്ന് മീറ്റർ വരെ ഉയരാൻ സാധ്യത. ഇരുകരകളിലുള്ളവർക്കും ശബരിമല തീർത്ഥാടകർക്കും...
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുന്നു. 2398.50അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. 2403അടിയാണ് ഡാമിന്റെ സംഭരണ ശേഷി. ട്രയല്‍ റണ്‍ ഇപ്പോള്‍ നടത്തേണ്ടെന്നാണ്...
വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാം തുറന്നു. പരിസരവാസികള്‍ ജാഗ്രതപാലിക്കണമെന്ന് ഡാം സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയില്‍ കക്കാടംപൊയിലില്‍ മണ്ണിടിഞ്ഞു....
മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. നാലാമത്തെ ഷട്ടര്‍ അമ്പത് സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്....
മലമ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഒമ്പത് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്. ആദ്യം മൂന്ന് സെന്റീമീറ്റര്‍ വീതമായിരുന്നു ഷട്ടറുകള്‍...
അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ ആശയകുഴപ്പമില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. ഘട്ടം ഘട്ടമായേ ഷട്ടര്‍ തുറക്കൂവെന്നും മന്ത്രി അറിയിച്ചു. അഞ്ച്...
നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഇടമലയാർ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 167 മീറ്ററായതിന് പിന്നാലെഇന്ന് പുലര്‍ച്ചെയാണ് ഓറഞ്ച്...
ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് ഉയരുന്നു.2395.84 അടിയാണ് ഇപ്പോള്‍ ജലനിരപ്പ്. മണിക്കൂറില്‍ 0.2അടി എന്ന കണക്കില്‍ സാവധാനമാണ് ഇപ്പോള്‍ ജലനിരപ്പ്...
ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി മാത്യു ടി തോമസ്. ആപല്‍ക്കരമായ ഒരു സ്ഥിതി വിശേഷം...