ഡൽഹി ഹൈക്കോടതി മധ്യവേനൽ അവധിക്കാലം റദ്ദാക്കി. ഹൈക്കോടതിയും കീഴ്ക്കോടതികളും ജൂൺ മാസം പ്രവർത്തിക്കും. ഇത് സംബന്ധിച്ച പ്രമേയം ഹൈക്കോടതി ഏകകണ്ഠമായി...
ഡൽഹി കലാപത്തിലെ നഷ്ടപരിഹാരത്തുക വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കളിൽ നിന്ന് ഈടാക്കണമെന്ന ഹർജിയിൽ നോട്ടീസ് അയക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു....
സമൂഹ മാധ്യമങ്ങളിൽ നിന്ന് വ്യാജ വാർത്തകളും വിദ്വേഷ പരാമർശങ്ങളും നീക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രസർക്കാരിനും സമൂഹമാധ്യമങ്ങൾക്കും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്....
ഡൽഹി കലാപത്തിന് കാരണമായെന്ന് ആരോപിക്കുന്ന ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ...
കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും സാന്ത്വന നടപടികളുമായി ഡല്‍ഹി ഹൈക്കോടതി. യുദ്ധകാലാടിസ്ഥാനത്തില്‍ അഭയകേന്ദ്രങ്ങള്‍ തുറക്കണമെന്ന് ജസ്റ്റിസ് എസ് മുരളീധര്‍ ഉത്തരവിട്ടു....
പ്രകോപനപരമായ എല്ലാ പ്രസംഗങ്ങളിലും ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി. ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേഷ് വെർമ,...
നിർഭയ കേസിലെ വധശിക്ഷ നടപ്പാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഡൽഹി ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്. വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത...
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എല്ലാ പ്രതികളുടെയും വധശിക്ഷ...
ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി മാറ്റി. ഫെബ്രുവരി നാലിലേക്കാണ് മാറ്റിയത്....
ഇന്ത്യൻ സംഘടനകളുടെ അംഗീകാരം കുവൈറ്റിലെ ഇന്ത്യൻ എംബസി റദ്ദാക്കിയതിൽ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. പ്രവാസി ലീഗൽ സെൽ നൽകിയ...