കൊവിഡ് ആശങ്ക നിലനിൽക്കുന്ന ഡൽഹിയിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന...
ഡൽഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതലയോഗം പുരോഗമിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...
വിഡിയോ കോൺഫറൻസിംഗ് സിറ്റിംഗ് കാര്യക്ഷമമാക്കാൻ ഡൽഹിയിലെ ഏഴ് ജില്ലാ കോടതികളിൽ ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ തുറന്ന് സുപ്രിംകോടതി. അഭിഭാഷകർക്കും കക്ഷികൾക്കും ഈ...
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൊവിഡ് കേസുകള്‍ പിടിമുറുക്കുന്നു. മഹാരാഷ്ട്രയില്‍ പുതുതായി 3427 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും, 113 പേര് മരിക്കുകയും ചെയ്തു....
ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്. കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡൽഹിയിൽ ലോക്ക്ഡൗണ്‍ നീട്ടുമെന്ന...
ഡൽഹിയിലെ രണ്ട് ആഡംബര ഹോട്ടലുകൾ കൊവിഡ് ആശുപത്രികൾ ആക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സൂര്യ ഹോട്ടൽ, ക്രൗൺ...
ഡൽഹിയിൽ കൊവിഡ് മരണക്കണക്കിൽ തെറ്റെന്ന് ആരോപണം. മൂന്ന് കോർപറേഷനുകളിലായി ഇതുവരെ 2098 മൃതദേഹങ്ങള്‍ സംസ്കരിച്ചുവെന്ന് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെജ്രിവാളിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്....
കൊവിഡ് കേസുകൾ കുതിച്ചുയരുന്ന ഡൽഹിയിൽ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യമന്ത്രി. അതേ സമയം, കേന്ദ്ര സർക്കാർ നിലപാട് അനുസരിച്ച് ഡൽഹിയിൽ സമൂഹവ്യാപനം...
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ദേഹാസ്വാസ്ഥ്യം. നാളെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. കഴിഞ്ഞ ദിവസം മുതൽ അരവിന്ദ് കേജ്രിവാളിന് നേരിയ...