ദിലീപ് ജാമ്യത്തിലിറങ്ങിയതില്‍ തനിക്ക് ഭയമില്ലെന്ന് പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ തീരുമാനിക്കട്ടെ എന്നും പള്‍സര്‍ സുനി വ്യക്തമാക്കി. മുതിര്‍ന്ന നടിയെ...
നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമിയുടെ രഹസ്യ മൊഴി എടുത്തു. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴിയെടുത്തത്. വിദേശ യാത്രയെ...
നടിയെ ആക്രമിച്ച കേസില്‍ ജയില്‍ മോചിതനായ നടന്‍ ദിലീപ് ആലുവ ചൂണ്ടിയിലെ എട്ടേക്കര്‍ പള്ളിയില്‍ എത്തി. കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്താണ്...
ഫിയോകിന്റെ അധ്യക്ഷനാകാനില്ലെന്ന് ദിലീപ്. നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപിനെ തിയേറ്റർ ഓണേഴ്‌സ് അസോസിയേഷനായ ഫിയോകിന്റെ പ്രസിഡന്റാക്കാൻ...
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് രഹസ്യമൊഴി.ഏഴാം പ്രതി ചാര്‍ലിയാണ് രഹസ്യമൊഴി നല്‍കിയത്. നടിയെ ആക്രമിച്ചതിന്റെ മൂന്നാം ദിവസം ഇത്...
ജാമ്യത്തിലിറങ്ങിയ ശേഷം തന്റെ അഭിഭാഷകൻ രാമൻ പിള്ളയെ നടൻ ദീലിപും ഭാര്യ കാവ്യയും സന്ദർശിച്ചു. ഇന്നലെ വൈകിട്ടാണ് ജാമ്യം ലഭിച്ച്...
നടിയെ ആക്രമിച്ച കേസിൽ നാദിർഷയെ ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി. വിളിച്ച് വരുത്തി പോലീസിന് നാദിർഷായെ ചോദ്യം ചെയ്യാം. അന്വേഷണ...
നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം ഉടൻ സമർപ്പിക്കില്ലെന്ന് ഡിജിപി ലോക് നാഥ് ബഹ്റ. നിയമ പരമായി ഉടൻ...
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്.ജസ്റ്റിസ് ഉബൈദ് ആണ് മുന്‍കൂര്‍ ജാമ്യ...
ജാമ്യം കിട്ടി പുറത്തിറങ്ങി മണിക്കൂറുകൾക്കകം തീയറ്റർ ഉടമകളുടെ സംഘടനയായ ഫ്യുയോകിന്റെ പ്രസിഡന്റായി ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തു. ജാമ്യം ലഭിച്ചു എന്നറിഞ്ഞ...