കണ്ണൂർ ഇരിട്ടിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു. ഇന്ന് രാത്രിയാണ് സംബവമുണ്ടായത്. പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൂർ സിപിഎമ്മിനെതിരെ വ്യാപക ആക്രമണങ്ങളാണ്...
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന സിനിമ ഡി.വൈ.എഫ്.ഐ തടയും എന്ന വാര്‍ത്ത വ്യാജമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി...
തൃശൂരിലെ താന്ന്യം പഞ്ചായത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ ഹര്‍ത്താല്‍. പെരിങ്ങോട്ടുകര സി.പി.ഐ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍...
രാജ്യത്തിന്റെ കരുത്ത് യുവാക്കളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് ഏറ്റവും വലിയ പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ മുന്നിട്ടിറങ്ങിയത് യുവാക്കളാണ്. സമൂഹ്യപ്രതിബദ്ധതയും സഹജീവികളോടുള്ള...
ഡി.വൈ.എഫ്.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ റഹീമിനെയും പ്രസിഡന്റായി എസ്. സതീശിനെയും കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ്....
ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിൽ ചിന്താ ജെറോമിനെതിരെ വിമർശനം. പാർട്ടി സഖാവിന് ചേരാത്ത രീതിയാണ് ചിന്തയുടേതെന്ന വിമര്‍ശനമാണുയര്‍ന്നത്....
14ാ മത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട് പതാക ഉയരും. കോഴിക്കോട്ടെ സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി 37 വയസ്സ്...
പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനം ചെയ്ത തൊഴില്‍ അവസരങ്ങള്‍ എവിടെയന്ന ചോദ്യവുമായി യുവാക്കള്‍ നിരത്തിലിറങ്ങി....
ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി നല്‍കിയ തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് വനിതാ പ്രവര്‍ത്തക. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ചാണ് തനിക്ക് എതിരെ...
യുവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ്...